ന്യൂഡല്‍ഹി: പത്തു വയസ്സ് മാത്രമുള്ള പെണ്‍കുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ശബരിമല യുവതീപ്രവേശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വാദങ്ങള്‍ രേഖാമൂലം സുപ്രീംകോടതിയില്‍ നല്കി. എന്‍എസ്എസിന്റെയും തന്ത്രിയുടെയും...
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമല വിഷയത്തില്‍ സത്യഗ്രഹ സമരത്തിലുള്ള യു.ഡി.എഫ് എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കറുടെ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ...
നിലയ്ക്കലില്‍ നിരോധാനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. അറസ്റ്റിലായ എട്ട് ബിജെപി പ്രവര്‍ത്തകരെയും ജാമ്യത്തില്‍ വിട്ടു.
കൊച്ചി: ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റെന്ന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമാണെന്നും മണ്ഡലകാലത്തും ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും സ്പെഷ്യല്‍...
നിലയ്ക്കല്‍: ശബരിമലയിലെ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മാധ്യമങ്ങളേയും വിശ്വാസികളെയും തടയരുതെന്ന് പറഞ്ഞ ഹൈക്കോടതി മാധ്യമപ്രവര്‍ത്തകരെ തടയുന്നത് എന്തിനെന്നും ആരാഞ്ഞു. സര്‍ക്കാര്‍ ശബരിമലയില്‍ അനാവശ്യ നിയന്ത്രണം ഏര്‍പെടുത്തുന്നതിനെതിരായ ഹര്‍ജി...
മണ്ഡലക്കാലത്ത് ശബരിമലയില്‍ ദള്ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണമൊരുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ശബരിമലയില്‍ സ്ത്രികളെയും മാധ്യമപ്രവര്‍ത്തകരേയും തടഞ്ഞ് അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തു തുടങ്ങി. സംസ്ഥാന വ്യാപകമായി 2061 പേരെ...
സന്നിധാനത്ത് യുവതിയെത്തിയെന്ന സംശയത്തില്‍ വലിയ നടപ്പന്തലില്‍ പ്രതിഷേധം. ഒരു യുവതി വലിയ നടപ്പന്തലില്‍ എത്തിയെന്ന സംശയത്തെത്തുടര്‍ന്നാണ് ഭക്തര്‍ പ്രതിഷേധിച്ചത്. എന്നാല്‍ 52 വയസ്സുള്ള തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ലതയാണ് ദര്‍ശനത്തിനെത്തിയതെന്ന്...
പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നു. നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ ദേശിയ ചാനലിന്റെ കാര്‍ എറിഞ്ഞ് തകര്‍ത്തു. മാധ്യമ പ്രവര്ത്തത്തകര്ക്ക് നേരെയും...
പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചുപൂട്ടുമെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. തുലാമാസ പൂജകള്‍ക്കായി സന്നിധാനത്തെത്തിയ തന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യുവതികള്‍ ക്ഷേത്രത്തിന് മുന്നില്‍ എത്തിയാല്‍ ക്ഷേത്രം...
കൊച്ചി: ശബരിമല മേല്‍ശാന്തി നിയമനത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ തന്ത്രിയെ ഉള്‍പ്പെടുത്തേണ്ടെന്നും തത്സ്ഥിതി തുടരാനും ഹൈക്കോടതി ഉത്തരവ്. മേല്‍ശാന്തി നിയമനത്തിനായി ഇന്ന് രാവിലെ മുതല്‍ അഭിമുഖം നടന്നുവരുന്നതിനിടെയാണ് ബോര്‍ഡില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന്...