2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുമെന്ന അഭ്യൂഹത്തില്‍ അടിസ്ഥാനമില്ലെന്ന് കേന്ദ്രഗവണ്മെന്റ് അറിയിച്ചു. 2000 രൂപയുടെ നോട്ടുകള്‍ ആവശ്യത്തിന് നിലവിലുണ്ടെന്നും പുതിയവ അച്ചടിക്കേണ്ടി വരില്ലെന്നും ഇക്കണോമിക് അഫേഴ്സ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്...
വിദേശ നിക്ഷേപകര്‍ ഡിസംബര്‍ മാസം മാത്രം 4000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യന്‍ മൂലധനവിപണിയില്‍ ഇറക്കി. ഡോളറുമായുളള വിനിമയത്തില്‍ രൂപ കരുത്താര്‍ജിക്കുന്നതും ക്രൂഡ് ഓയില്‍ വില കുറയുന്നതുമാണ് വിദേശ നിക്ഷേപകരെ...
മികച്ച മുന്നേറ്റത്തിന് ശേഷം ഡോളറുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യം 50 പൈസ കുറഞ്ഞ് ഇന്ന് കാലത്ത് വ്യാപാരം നടക്കുമ്പോള്‍ 70.08 രൂപയായി. വിദേശ വിനിമയത്തില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയുടെ മൂല്യം...
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 9 പൈസ നഷ്ടത്തില്‍ 73.92 രൂപയായി. ഇറക്കുമതിക്കാര്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഡോളറിന് കൂടുതല്‍ ഡിമാന്റ് നിലനിര്‍ത്തിയതാണ് മൂല്യം ഇടിയാനുള്ള പ്രധാന കാരണം. ക്രൂഡ്...
രൂപയുടെ മൂല്യം ഡോളറുമായുള്ള വിനിമയത്തില്‍ 25 പൈസ ഇടിഞ്ഞ് 74.50 എന്ന താഴ്ന്ന നിലയിലെത്തി. കാലത്ത് 9.25ന് വ്യാപാരമാരംഭിക്കുമ്പോള് തന്നെ രൂപയുടെ നില മോശമായിരുന്നു. ഓഹരി വിപണിയിലെ തകര്‍ച്ചയും ഇറക്കുമതിക്കാരുടെ...
മുംബൈ: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് രൂപ. ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.27 രൂപയായി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 84...
യുഎസ് ഡോളറുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യം എക്കാലത്തെയും വലിയ വിലത്തകര്ച്ചയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് രൂപയുടെ മൂല്യം 70 കടക്കുന്നത്. ഇന്നലെ 68.93ലായിരുന്നു ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം...
ഡയറ്റിങ് നടത്തി പെണ്‍കുട്ടികള്‍ ദിനംതോറും മെലിയുന്ന പോലെയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയുന്നത്. ഡോളറുമായുള്ള വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപ 68.95 എന്ന ഏറ്റവും മോശപ്പെട്ട നിലയിലെത്തി. അതായത് ഇത്രയും മോശമായ...
ഇന്ത്യന്‍ സമ്പദ്മേഖലയിലും ഓഹരിവിപണിയിലും കടുത്ത ആശങ്ക സൃഷ്ടിച്ചുകൊണ്ട് രൂപയുടെ വില താഴേക്ക്. ഇന്നലെ മാത്രം ഡോളറുമായുള്ള വിനിമയ നിരക്കില്‍ 12 പൈസയുടെ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 16 മാസത്തെ ഏറ്റവും...
യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഇനിയെങ്ങോട്ട് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. കഴിഞ്ഞ ആഴ്ച ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 66.90 എന്ന നിലവാരത്തില്‍ എത്തിയിരുന്നു. ഇങ്ങനെ പോയാല്‍...