തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരന് പിള്ളയെ നിയമിച്ചതിന് പിന്നാലെ അടുത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് ആരാകുമെന്ന ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. കെ സുരേന്ദ്രന്, കുമ്മനം രാജശേഖരന്, ശോഭാ സുരേന്ദ്രന് തുടങ്ങിയ...
ദില്ലി: ആര്‍എസ്എസ് ആശയങ്ങളെപ്പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സംവരണം സംബന്ധിച്ച ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണമായി ആര്‍എസ്എസ് പ്രസ്താവനയെ സൂചിപ്പിച്ച്...
അയോധ്യ: രാമക്ഷേത്രനിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറേ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതിനുള്ള ധൈര്യമുണ്ട്.അദ്ദേഹത്തെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും താക്കറേ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ അയോദ്ധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് സൂചന നല്കി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്.നേരത്തെ ബിജെപി മാറ്റി വെച്ചിരുന്ന വിഷയം തിരഞ്ഞെടുപ്പില്‍ വീണ്ടും...
തൃശൂര്‍: തൃശൂരിലെ തലോര്‍ തലവണിക്കരയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. കാരാമ വിരുത്തിയില്‍ സന്തോഷിനാണ് വെട്ടേറ്റത്. സിഐടിയു കാരാമ യൂണിറ്റ് സെക്രട്ടറിയാണ് സന്തോഷ്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
പാലക്കാട്: കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കണമെന്ന് ആര്‍എസ്എസ്. ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് നല്കി സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസ്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതില്‍ ബിജെപി...
തൃശ്ശൂര്‍: സംവിധായകന് പ്രിയനന്ദനന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്റെ പേരിലാണ് പ്രിയനന്ദനന് നേരെ...
ലഖ്നൗ: രാമക്ഷേത്ര നിര്‍മാണത്തില്‍ നിലപാട് മയപ്പെടുത്തി ആര്.എസ്.എസ്. രാമക്ഷേത്രം 2025ല്‍ നിര്‍മിച്ചാല്‍ മതിയെന്ന് ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി. ഉത്തര്‍ പ്രദേശില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: നെടുമങ്ങാട് ആര്.എസ്.എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വാള്, കത്തി, ദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ...
കണ്ണൂര്‍: ഇരിട്ടി അളപ്രയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഒതയംബേത്ത് സരിഷ്, കരിയില്‍ ധനേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റ പ്രവര്‍ത്തകരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്...