ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇന്ന് പിറന്നാള്‍ മധുരത്തിന്റെ ലഹരിയാണ്. കാല്‍പ്പന്തിനെ ഹൃദയത്തിലേറ്റുന്നവരുടെ രണ്ടു പ്രിയ താരങ്ങളുടെ ജന്മദിനമാണിന്ന്. ബ്രസീലിയന്‍ ഫുട്ബോളറായ നെയ്മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ എന്ന നെയ്മറും പോര്‍ച്ചുഗീസ്...
കോപ്പ ലിബര്‍ട്ടഡോറസ് ഫൈനലില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എത്തുന്നു. മൈതാനത്ത് നേര്‍ക്കുനേര്‍ ആയിരുന്നു ഇതുവരെ എത്തിയിരുന്നതെങ്കില്‍ ഇത്തവണ കളി കാണാനാണ് ഇരുവരും എത്തുന്നതെന്ന വ്യത്യാസമുണ്ട് കേട്ടോ..!...
ഒമ്പത് വര്‍ഷം നീണ്ട ക്രിസ്റ്റിയാനോ റോണാള്‍ഡോയുടെ പ്രകടനം റയല്‍ മാഡ്രിഡ് എന്ന ഫുട്ബോള്‍ ക്ലബിന് നേടിക്കൊടുത്ത പേരും പെരുമയും ചെറുതല്ല. റയലിന്റെ വെള്ള ജഴ്സിയില്‍ ഒന്‍പതു സീസണുകളില്‍ 450 ഗോളുകള്‍...