ചേര്‍ത്തല: വേമ്പനാട്ട് കായലില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു. പള്ളിപ്പുറം പള്ളിക്കടവിന് സമീപം കുളിക്കാനിറങ്ങിയ തണ്ണീര്‍മുക്കം സ്വദേശി കെ.എ ജോസഫിന്റെ മകന് റെജു (27) ആണ് മരിച്ചത്. സംസ്കാരം വെള്ളിയാഴ്ച...
ഒരു പുഴയെ സ്വന്തം ഹൃദയത്തില്‍ സൂക്ഷിക്കുകയും അവയിലടിയുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ദിവസവും നിര്‍മ്മാജനം ചെയ്യുന്ന പാലയ്ക്കല്‍ ഖാദറിന് ഇന്ന് അഭിമാന ദിനം. 23ാമത് പിവി തമ്പിമെമോറിയല് പരിസ്ഥിതി അവാര്‍ഡ്...
കൊച്ചി: സംസ്ഥാനം ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി നദികളിലേയും തോടുകളിലേയും കിണറുകളിലേയും ജലനിരപ്പ് ക്രമാതീതമായി താഴുന്നു. പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നദികളിലെ ജലനിരപ്പ് 10 അടിയിലേറെയാണ് താഴ്ന്നത്. ഈ നില തുടര്‍ന്നാല്‍...
ആലപ്പുഴയിലെ കുട്ടംപേരൂര്‍ നദിയെ മാലിന്യ വിമുക്തമാക്കി പുനരുജ്ജീവിപ്പിച്ച നാട്ടുകാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ഒഴുക്കു തടസപ്പെട്ടു...