Cricket
കങ്കാരുനാട്ടില്‍ ചരിത്രം കുറിച്ച് പന്ത്; ഒന്നാം ഇന്നിംങ്സ് അവസാനിച്ചപ്പോള്‍ ഇന്ത്യ 622/7
ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ഓസ്ട്രേലിയക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് നേട്ടവുമായി ഋഷഭ് പന്ത്. 15 ഫോറുകളും ഒരു സിക്സറും അടങ്ങിയതായിരുന്നു പന്തിന്റെ...