തിരുവനന്തപുരം: സാമ്പത്തിക സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് എന്‍എസ്എസും ബ്രാഹ്മണ സമാജവും.എന്‍എസ്എസിന്റെ നിലപാട് ശരിവെക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു....
ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്കെതിരായ...
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനായുളള ഭരണഘടനാ ഭേദഗതിക്ക് സുപ്രീംകോടതി സ്റ്റേയില്ല. ഭേദഗതി വിശദമായി പരിശോധിക്കാമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച്, കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയക്കാന്‍ ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം...
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ല് അംഗീകരിച്ചതോടെ സംവരണ നിയമം പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. സാമ്പത്തിക സംവരണ നിയമം അനുസരിച്ച് എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും...
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് രാജ്യസഭയുടെയും അംഗീകാരം. രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനു മുന്‍പ് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ഇടത് കക്ഷികളുടെ ആവശ്യം വോട്ടിനിട്ടു തള്ളി. 165 പേര്...
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ ബില്ല് രാജ്യസഭയിലും പാസായേക്കുമെന്നാണ് പ്രതീക്ഷ. ബില്‍ ലോക്സഭ ഇന്നലെ പാസാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍...
തിരുവനന്തപുരം: സാമ്പത്തികസംവരണ ബില്ല് നടപ്പാക്കുന്നതിന് പിന്നില്‍ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ഭരണപരിഷ്കാരകമ്മീഷന്‍ ചെയര്മാന് വി എസ് അച്യുതാനന്ദന്. ബില്ലിന്മേല് രാജ്യവ്യാപകചര്‍ച്ച ആവശ്യമാണ്, സാമ്പത്തിക സംവരണബില്ല് പാസ്സാക്കരുതെന്നും അച്യുതാനന്ദന് ആവശ്യപ്പെട്ടു....
ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് നീക്കം. എട്ടു ലക്ഷം രൂപയില്‍ താഴെ...
ന്യൂഡല്‍ഹി: ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നിര്ബന്ധമില്ലെന്ന 2006ലെ വിധി പുന:പരിശോധിക്കില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. എസ്സി, എസ്ടിയുടെ...