തിരുവനന്തപുരം:പാർട്ടി ഏൽപ്പിച്ചിരുന്ന പദവികൾ രമേശ് ചെന്നിത്തല രാജിവച്ചു. ജയ്ഹിന്ദ് ടി വി ചെയർമാൻ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ, കെ കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ സ്ഥാനം എന്നിവയാണ് ഒഴിഞ്ഞത്. കഴിഞ്ഞ...
തിരുവനന്തപുരം: അശോക് ചവാന് കമ്മിറ്റിക്ക് മുന്നില്‍ കോണ്‍ഗ്രസ് തോല്‍വിയുടെ കാരണങ്ങള്‍ നിരത്തി രമേശ് ചെന്നിത്തല. കൊവിഡും സംഘടനാ ദൗര്‍ബല്യവുമാണ് തോല്‍വിയുടെ പ്രധാന കാരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്തം...
ആലപ്പുഴ: പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെയ്യാൻ കഴിയാവുന്ന കാര്യങ്ങൾ എല്ലാം ചെയ്തെന്ന് എന്ന് രമേശ് ചെന്നിത്തല. തൻറെ പ്രവർത്തനങ്ങൾ ജനം വിലയിരുത്തട്ടെ . പിണറായി വിജയൻ്റെ സർട്ടിഫിക്കറ്റ് വേണ്ട....
ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ നടന്നത് സിപിഎം-ബിജെപി ഡീൽ ആണെന്ന് രമേശ് ചെന്നിത്തല. ബിജെപി അക്കൗണ്ട് പൂട്ടിച്ചത് യുഡിഎഫ് ആണ്. മുഖ്യ മന്ത്രിയുടെ ആരോപണം വോട്ടുകച്ചവടം മറയ്കാൻ ആണെന്ന് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടിലും വ്യാപക തിരിമറി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരിമറി തടയാന്‍ തെരഞ്ഞെടുപ്പ് കമീഷന് ശ്രമിച്ചില്ല. മൂന്നര ലക്ഷം ഉദ്യോഗസ്ഥരുടെ തപാല്‍ വോട്ടിലെ...
ഹരിപ്പാട്:സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഐതിഹാസിക ജയം നേടും.യുഡിഎഫിൻ്റെയും പ്രതിപക്ഷത്തിൻ്റെയും സ്വീകാര്യത വാനോളമുയർന്നു.ദുരന്തങ്ങൾ നേരിടാൻ സർക്കാരിന് കഴിഞ്ഞില്ല. പ്രളയം തന്നെ മനുഷ്യനിർമ്മിതം....
തിരുവനന്തപുരം: അദാനി-കെ.എസ്.ഇ.ബി കരാറില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 300 മെഗാവാട്ട് വൈദ്യുതി അദാനിയില്‍ നിന്ന് വാങ്ങാനാണ് നിലവില്‍ കരാര്‍ ഒപ്പു വച്ചിരിക്കുന്നത്. 8850 കോടിയുടേതാണ് കരാര്‍....
തിരുവനന്തപുരം: ഡാറ്റ ചോര്‍ത്തിയെന്ന സി.പി.എം ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടേഴ്സ് ഐ.ഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ ആര്‍ക്കും ആര്‍ക്കും പ്രാപ്യമായ വിവരങ്ങളാണ്. ഇത്...
തിരുവന്തപുരം: സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ വിവരങ്ങളുമായി യു.ഡി.എഫിന്റെ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. www.operationtwins.com എന്ന വെബ്സെെറ്റ് ഇന്ന് രാത്രി ഒന്‍പത് മണിയോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 140 മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകളുടെ...
ആലപ്പുഴ : ഇരട്ടവോട്ടുകൾ കേവലം 38,000 മാത്രമേ ഉള്ളൂ എന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ കണ്ടുപിടുത്തം അവാസ്തവമാണെന്നും തന്നെ അതിശയിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്തു എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടർ...