തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച ശബരിമല ദര്‍ശനം നടത്തും. രാഷ്ട്രപതി ഞായറാഴ്ച കൊച്ചിയില്‍ എത്തും. സുരക്ഷക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്കി.
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ല് അംഗീകരിച്ചതോടെ സംവരണ നിയമം പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. സാമ്പത്തിക സംവരണ നിയമം അനുസരിച്ച് എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും...
രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച ലഡാക്ക് സന്ദര്‍ശിക്കും. രാഷ്ട്രപതിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ലഡാക്ക് സെക്ടറിലെ സൈനികര്‍ക്ക് പ്രസിഡന്റ്സ്് കളേഴ്സ് ബഹുമതി നല്കുന്നതിനു വേണ്ടിയാണ് സന്ദര്‍ശനം. ചടങ്ങില്‍...