രജനീകാന്തിനെ വീട്ടിലെത്തി കണ്ട് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സോഷ്യൽ മീഡിയയിലൂടെ സഞ്ജു തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. രജനീകാന്ത് തന്നെയാണ് സഞ്ജുവിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ‘‘ഏഴാം വയസ്സിൽ തന്നെ...
മകള്‍ ഐശ്വര്യയ്ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. കഴിഞ്ഞ ദിവസം രാത്രിയോടെ തിരുപ്പതിയിലെത്തിയ താരം ഇന്ന് രാവിലെയാണ് മകള്‍ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തിയത്.ദേവസ്ഥാനം അധികൃതര്‍ രജനികാന്തിന് സ്വീകരണം...
സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ 2002-ൽ പുറത്തിറങ്ങിയ ചിത്രം നിർമിച്ചത് രജനീകാന്ത് തന്നെയാണ്. അന്ന് ബാബ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് നേരെ ആക്രമണങ്ങൾ നടന്നതും സിനിമയ്ക്കുവേണ്ടി നിക്ഷേപിച്ച തുകയുടെ 25 ശതമാനം രജിനീകാന്ത്...
ഡല്‍ഹി കലാപം നേരിടുന്നതില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടെന്ന് നടന് രജനീകാന്ത്. ഡല്‍ഹി സര്‍ക്കാര്‍ ഉരുക്കു മുഷ്ടികൊണ്ട് കലാപം അടിച്ചമര്‍ത്തണം. രഹസ്യാന്വേഷണവിഭാഗത്തിന്റെ വീഴ്ചയാണ് കലാപത്തിലേക്ക് നയിച്ചത്. സമാധാനപരമായി നടന്ന പ്രതിഷേധമാണ് അക്രമത്തിലേക്ക്...
ന്യൂഡല്‍ഹി: ഡിസ്കവറി ചാനലിന്റെ മാന്‍ vs വൈല്‍ഡ് ഷോയുടെ ചിത്രീകരണത്തിനിടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് പരിക്ക്. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തില്‍ ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള ചിത്രീകരണ വേളയിലാണ് താരത്തിന് പരിക്കേറ്റത്. പരിക്ക്...
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ നേതാവും പരിഷ്കര്‍ത്താവുമായിരുന്ന ഇവി രാമസ്വാമി അഥവാ പെരിയാറിനെതിരെയുളള പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് സൂപ്പര്‍ താരം രജനീകാന്ത്. അദ്ദേഹത്തെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഭാവനാ സൃഷ്ടിയല്ലെന്നും ഇതിന്റെ...
ചെന്നൈ:തമിഴ്നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനായി ലോകം മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ നീണ്ട കഠിന പരിശ്രമമാണ് നടത്തുന്നത്. കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത്...
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ നായികയാവാന്‍ ഒരുങ്ങി മഞ്ജു വാര്യര്‍. ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് മഞ്ജുവിനെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. വെട്രിമാരന് സംവിധാനം ചെയ്ത അസുരനില്‍ ധനുഷിനൊപ്പമുള്ള മഞ്ജുവിന്റെ അഭിനയം ഏറെ...
എ ആര് മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ദര്‍ബാര്‍. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. ആക്ഷൻ ത്രില്ലര്‍ തന്നെയായിരിക്കും ചിത്രം. ഇപ്പോഴിതാ രജനികാന്ത് പൊലീസ് വേഷത്തിലുള്ള പുതിയ...
ചെന്നൈ: തുടര്‍ച്ചയായ ഹിറ്റുകളുമായി തമിഴ് ബോക്സ് ഓഫീസിന് ജീവന് തിരിച്ചു നല്കിയ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അടുത്ത ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. വിജയ് നായകനായ ‘സര്‍ക്കാറി’ന് ശേഷം എ.ആര്.മുരുഗദോസ് ഒരുക്കുന്ന ചിത്രത്തിലാണ്...