സ്റ്റൈല്മന്നന് രജനീകാന്തിന്റെ പുത്തന്‍ പുതിയചിത്രം പേട്ട പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിലെത്തിക്കും. മാജിക് ഫ്രെയിംസിനോട് ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡന്ഷന് പേട്ട വിതരണം ചെയ്യുന്നത്. കേരളത്തിലെ 200 ല്‍ പരം തിയേറ്ററുകളില്‍ ചിത്രം...
ആവേശത്തോടെ ആരാധകര്‍, രജനീകാന്തിന്റെ ബ്രഹാമണ്ഡ ചിത്രം 2.0 തിയ്യേറ്ററുകളിലെത്തി. തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന തിത്രം കേരളത്തില്‍ 450 തിയറ്ററുകളിലാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. 2ഡിയിലും 3ഡിയിലും ചിത്രം എത്തുന്നുണ്ട്....
ചെന്നൈ: സിനിമയിലെ പോലെതന്നെ തമിഴ് രാഷ്ട്രീയത്തിലും തന്റെ നിറസാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ് സ്റ്റൈല്‍ മന്നന് രജനീകാന്ത്. സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനം തമിഴകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. രാഷ്ട്രീയത്തിലേക്കുള്ള വരവ്...
തൂത്തുക്കുടി വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും കാണാന്‍ എത്തിയപ്പോഴായിരുന്നു തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഈ ചോദ്യം നേരിടേണ്ടി വന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ്, രജനികാന്ത് സമീപത്ത് എത്തി ക്ഷേമാന്വേഷണം...
ത്രസിപ്പിക്കും താളവുമായി കാലായിലെ പാട്ടെത്തി. കബാലിക്ക് ശേഷം ദളപതി രജനികാന്ത് നായകനായെത്തുന്ന കാലായിലെ സെമ്മ വെയ്റ്റ് എന്ന് തുടങ്ങുന്ന തകര്‍പ്പന്‍ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. സന്തോഷ് നാരായണനും ഹരിഹരസുതനും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന...
ലോകമെങ്ങും ആരാധകരുള്ള സൂപ്പര്സ്റ്റാറൊക്കെയാണെങ്കിലും സ്റ്റൈല്‍ മന്നന് രജനീകാന്തിന് തന്റെ കുടുംബം കഴിഞ്ഞേ ഉള്ളൂ ബാക്കിയെന്തും. എണ്‍പതുകളുടെ തുടക്കത്തിലാണ് കോളേജ് മാഗസീനിലേക്ക് രജനിയെ അഭിമുഖം ചെയ്യാനായി ലത എത്തുന്നത്. അവിടെ തുടങ്ങിയ...