Latest News
രജനികാന്ത്-അജിത്ത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു
ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ രജനികാന്ത്-അജിത്ത് ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അജിത്ത് ചിത്രം വിശ്വാസവും രജനീകാന്ത് ചിത്രം പേട്ടയും ഇന്ന് റിലീസ് ചെയ്തിരുന്നു....