അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നില്‍. അമേഠിയില്‍ സെര്‍വര്‍ തകരാര്‍ മൂലം വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു.
ന്യൂഡൽഹി: അടുത്ത 24 മണിക്കൂർ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രവർത്തകരോട് ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ കണ്ട് നിരാശരാവേണ്ടതില്ലെന്നും...
റഫാലിലെ കോടതിയലക്ഷ്യകേസില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു. നിരുപാധികം മാപ്പുപറഞ്ഞുള്ള സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മാപ്പ് സ്വീകരിച്ച് കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ കോടതിയില്‍ അറിയിച്ചു.
മുംബൈ: രാഹുല്‍ ഗാന്ധിയ്ക്കെതിരെ വിമര്‍ശനവുമായി അനില്‍ അംബാനി രംഗത്ത്.രാഹുല്‍ അടിസാഥാനമില്ലാത്ത കാര്യങ്ങള്‍ തങ്ങള്‍ക്കെതിരെ ആരോപിക്കുകയാണെന്നും അനില്‍ അംബാനി പറഞ്ഞു.അനില്‍ അംബാനി ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താവാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.അംബാനിയെ പോലുള്ളവര്‍...
അമേഠി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. മോദിയെ പരാജയപ്പെടുത്താനും ഭരണഘടനാ സ്ഥാപനങ്ങളെ രക്ഷിക്കാനുമാണ് കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്തെ നേരിടാൻ ധൈര്യമില്ലാതെ പേടിച്ചരണ്ട പ്രധാനമന്ത്രിയെയാണ്...
ഡല്‍ഹി: ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. ആദിവാസികളെ വെടിവെച്ചു കൊല്ലാന്‍ അനുവദിക്കുന്ന നിയമം മോദി കൊണ്ടുവന്നിട്ടുണ്ട് എന്ന തരത്തില്‍ മധ്യപ്രദേശിലെ ഷാദോളില്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ പെരുമാറ്റച്ചട്ട ലംഘന പരാതികള്‍ ഇന്ന് പരിഗണിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരിഗണിക്കുക....
കാവല്ക്കാരന് കള്ളനാണ് എന്ന പരാമര്‍ശത്തില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കോടതിയെ പരാമര്‍ശിച്ച് കൊണ്ട് മോദിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഖേദപ്രകടനം നടത്തിയിരുന്നു....
ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചു.റഫേൽ കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലാണ് ഖേദം.പ്രസ്താവന രാഷ്ട്രീയ എതിരാളികൾ ആയുധമാക്കി. സുപ്രീം കോടതിയിൽ രാഹുൽ മറുപടി നൽകി .
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് നോട്ടീസ്. ചൗകീദാർ പരാമർശത്തിൽ ആണ് നോട്ടീസ് നൽകിയത്.24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.