രാജ്യസഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ജയിച്ച വയനാട്ടില്‍ ജനാധിപത്യം പരാജയപ്പെട്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പില്‍ ജനാധിപത്യം തോറ്റെന്ന പ്രതിപക്ഷ പരാമര്‍ശത്തിലാണ് മറുപടി. തോറ്റല്‍ സമ്മതിക്കാനുള്ള...
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി.രാഹുല്‍ തുടരണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എംപിമാര്‍ പറഞ്ഞു. ഹരിയാന, മഹാരാഷ്ട്ര, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഇനി അധികം ദിവസങ്ങളില്ല. ഈ സാഹചര്യം...
ദില്ലി:രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മൊബൈല്‍ ഫോണില്‍ കുത്തിയും സെല്‍ഫികളെടുത്തും സമയം ചെലവഴിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേള്‍വിക്കാരുടെ മുന്‍ നിരയിലിരുന്നുള്ള രാഹുലിന്റെ ശ്രദ്ധയില്ലായ്മ അവസാനിപ്പിക്കാന്‍ ഒടുവില്‍ സോണിയാ ഗാന്ധിക്ക്...
പ്രധാനമന്ത്രി കേരളത്തിന്റെ പ്രശ്നങ്ങളില്‍ ഇടപെടുമെന്ന പ്രതീക്ഷയില്ലെന്ന് രാഹുല്‍ ഗാന്ധി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോട് കാണിക്കുന്ന പരിഗണന കേരളത്തോട് ഉണ്ടാകില്ല. എന്നാല്‍ കേരളത്തെ പരിഗണിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് വ്യക്തമാക്കുമെന്നും രാഹുല്‍ ഗാന്ധി...
വയനാട്: വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മൂന്ന് ദിവസം വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ പര്യടനം നടത്തും. ഇന്ന് ഉച്ചയ്ക്ക് 1.30 ന്...
ബിജെപിക്കെതിരെ പോരാടാന്‍ 52 എംപിമാര്‍ ധാരാളമെന്ന് രാഹുല്‍ ഗാന്ധി. ഓരോ ഇഞ്ചിലും പോരാട്ടം നടത്തും. അധിക്ഷേപവും വെറുപ്പും വിദ്വേഷവും നേരിടേണ്ടിവന്നേക്കാമെന്ന് എംപിമാരോട് രാഹുല്‍ പറഞ്ഞു. അത് ആസ്വദിച്ച് കൂടുതല്‍ ഉത്സാഹത്തോടെ...
വയനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയ്ക്ക് കത്ത് നല്കി. ആത്മഹത്യ ചെയ്ത കര്ഷകന് ദിനേശ് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം...
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ ദയനീയ തോല്‍വിയുടെ ദു: ഖം മറക്കാന്‍ തന്റെ വളര്‍ത്തു നായയുമായി രാഹുല്‍ ഗാന്ധി കറങ്ങി നടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറല്‍.ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസ്...
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. കമല്‍നാഥിനും അശോക് ഗെഹ്ലോട്ടിനും ചിദംബരത്തിനുമെതിരെയാണ് വിമര്‍ശനം. മക്കള്‍ക്ക് വേണ്ടി സീറ്റിനായി നിര്‍ബന്ധം പിടിച്ചുവെന്ന് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്.
രാഹുലിന്റെ രാജി സന്നദ്ധത കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഒറ്റക്കെട്ടായി തള്ളി. രാഹുലിന്റെ നേതൃത്വം അനിവാര്യമെന്ന് പ്രവര്‍ത്തകസമിതിയോഗം. സംഘടനയില്‍ സമൂല മാറ്റത്തിന് രാഹുലിനെ ചുമതലപ്പെടുത്തി. കോണ്‍ഗ്രസ് ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്ന് കെസി വേണുഗോപാല്‍...