ന്യൂഡൽഹി:ജമ്മു കശ്മീർ പ്രമേയത്തിലും ബില്ലുകളിൻമേലും ആദ്യ പ്രതികരണവുമായി രാഹുൽ ഗാന്ധി.കശ്മീർ പ്രശ്നത്തിൽ എക്സിക്യൂട്ടീവ് അധികാരത്തിന്റെ ദുർവിനിയോഗമെന്ന് രാഹുൽ ഗാന്ധി. ‘ജമ്മു കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറുന്നത്, രാജ്യത്തെ ഒന്നിപ്പിക്കില്ല. അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട...
സര്‍ക്കാരിനെ കടന്നാക്രമിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നിര്‍മ്മല സീതാരാമനെ കഴിവില്ലാത്തവര്‍ എന്ന് വിളിച്ചുകൊണ്ട് രാജ്യത്തെ സമ്പദ്വ്യവസ്ഥ പാളം തെറ്റിയതായും മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ‘മിസ്റ്റര്‍ മോദി, രാജ്യത്തെ...
ദില്ലി: ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി തള്ളി. കര്‍ണ്ണാടകത്തിന് പിന്നാലെ ഗോവയിലുമുണ്ടായ തിരിച്ചടി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം...
രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം ഒരു കോടി കവിഞ്ഞു. രാഹുല്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. ഇതിന്റെ ആഘോഷം തന്റെ മണ്ഡലമായ യു.പിയിലെ അമേത്തിയില്‍ നടത്തുമെന്ന് രാഹുല്‍ പറഞ്ഞു....
ചണ്ഡീഗഡ്: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞതൊടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് കേന്ദ്രനേതൃത്വം. എന്നാല്‍ രാഹുലിനു പകരം അധ്യക്ഷസ്ഥാനത്തേക്ക് ഊര്‍ജ്ജസ്വലനായ മറ്റൊരു യുവ നേതാവ് വരണമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി...
മുംബൈ: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ആര്‍എസ്എസിനെയും ബിജെപിയെയും ബന്ധപ്പെടുത്തിയുള്ള മാനനഷ്ടകേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജി വച്ചു. നാല് പേജുള്ള രാജിക്കത്ത് ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. It is an honour for...
താന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ലെന്ന് രാഹുല്‍ ഗാന്ധി. രാജി നല്‍കിയെന്നും പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്ന് ഉടന്‍ അധ്യക്ഷനെ നിശ്ചയിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അധ്യക്ഷനെ നിച്ഛയിക്കാനുള്ള പ്രക്രിയയില്‍ താന്‍ ഭാഗഭാക്കാകില്ലെന്നും...
ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് എഐസിസി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ആത്മഹത്യ ശ്രമിച്ചു. എഐസിസി ഓഫീസിന് മുന്നിലെ മരത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ...
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാനാകില്ലെന്ന കടുത്ത നിലപാടെടുത്ത രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള അവസാന ശ്രമവുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. കര്‍ണാടകയില്‍നിന്ന് ഉപമുഖ്യമന്ത്രി ജി....