ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പാക് മന്ത്രി സി.എച്ച്.ഫവാദ് ഹുസൈന്. മുത്തച്ഛനെ പോലെ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുലിനാകണമെന്ന് അദ്ദേഹം വ്യക്തമാക്കി....
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. I disagree with this Govt. on many issues. But, let me make this...
ന്യൂഡൽഹി: കശ്മീരിൽ സ്ഥിതിഗതികൾ മോശമാണെന്ന് രാഹുൽ ഗാന്ധി.അവിടെ മാധ്യമങ്ങളെ അടക്കം വേട്ടയാടുകയാണ്. കരഞ്ഞു കൊണ്ടാണ് അവിടുത്തെ ജനങ്ങൾ രാഹുലിനെ കണ്ടതെന്ന് കെ സി വേണുഗോപാൽ.
കാശ്മീര്‍ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ സംഘത്തെയും തിരിച്ചയച്ചു. സംഘത്തെ ശ്രീനഗറില്‍ വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞിരുന്നു. മാധ്യമങ്ങളെ കാണാനും അനുമതിയില്ല. അടുത്ത വിമാനത്തില്‍ തിരിച്ചുപോകാനും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വയനാട്: പ്രളയബാധിതരെ സന്ദര്‍ശിക്കുന്നതിനായി എംപി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിലെ പിസിസി അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, കോണ്‍ഗ്രസ് വക്താവ് രവീന്ദര്‍ ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്ത...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതിയെ കുറിച്ചുള്ള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കശ്മീരില്‍ പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരെയാണ്...
വയനാട്: ഭാവിയെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി. വീട് നഷ്ടമായവര്‍ക്കെല്ലാം സഹായം ലഭ്യമാക്കുമെന്ന് മേപ്പാടിയില്‍ ക്യാമ്പ് സന്ദര്‍ശിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയുമായും പ്രധാന മന്ത്രിയുമായും സംസാരിച്ചെന്നും...
കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതിയില്‍ വലയുന്ന വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകാന്‍ രാഹുല്‍ഗാന്ധി എത്തുന്നു. നാളെ വൈകുന്നേരത്തോടെ രാഹുല്‍ ഗാന്ധി കോഴിക്കോട് എത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. രാഹുല്‍ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം,...
ന്യൂഡൽഹി:കശ്മീരിൽ തടവിലുള്ള നേതാക്കളെ മോചിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി.നേതാക്കളുടെ ഒഴിവിലേക്ക് ഭീകരർ കടന്നു വരുമെന്നും രാഹുലിന്റെ മുന്നറിയിപ്പ്.