ലാത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിച്ച് മോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ വാക്പോര് തുടരുകയാണ്. ആര്‍ട്ടിക്കിള്‍...
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് രാഹുല്‍ഗാന്ധിയുടെ അസാന്നിധ്യം ക്ഷീണമാകില്ലെന്ന് എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. തെരഞ്ഞെടുപ്പ് പ്രചാരണമടക്കം പാര്‍ട്ടി പരിപാടികളുടെ നിയന്ത്രണം ഇപ്പോഴും രാഹുല്‍ഗാന്ധിയില്‍ തന്നെയാണെന്നും സുര്‍ജേവാല...
കല്‍പ്പറ്റ: പ്രധാനമന്ത്രിയ്ക്കെതിരെ പറഞ്ഞാല്‍ ജയിലില്‍ ഇടുന്ന അവസ്ഥയാണെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. നേതാവിനും പതിനഞ്ച് പേര്‍ക്കും മാത്രമുള്ളതല്ല ഇന്ത്യ. ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്ന നയമാണ്...
ന്യൂഡല്‍ഹി: ദേശീയപാത 766 ലെ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച...
ന്യൂഡല്‍ഹി: ഇന്ത്യയെ മുഴുവന്‍ ഭിന്നിപ്പിച്ചു നിര്‍ത്തുന്ന ഒരു രാഷ്ട്രീയ ആയുധമായി കാശ്മീരിനെ ഉപയോഗിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി. കാശ്മീരില്‍ ഭീകരര്‍ക്ക് ഇടം നല്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നും...
ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മുരടിപ്പുള്ളതായി സമ്മതിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ കേന്ദ്രസര്‍ക്കാരിനെതിരേ വീണ്ടും വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ നേരിടാന്‍ ആദ്യം ചെയ്യേണ്ടത് പ്രശ്നങ്ങളെ അംഗീകരിക്കലാണെന്നും...
ചന്ദ്രയാന്‍ 2വിന്റെ ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിന് പിന്നാലെ ഐഎസ്ആര്‍ഒയെ ആശ്വസിപ്പിച്ചും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങളുടെ പരിശ്രമം വെറുതെയാവില്ല എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. രാജ്യത്തെ ജനങ്ങള്‍ക്കാകെ...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി. ദേശീയ അധ്യക്ഷനുമായ അമിത് ഷാ. ദാദ്ര നാഗര്‍ ഹാവേലിയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളൻമാരുടെ നേതാവ് എന്നുവിളിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിക്ക് മുംബൈ കോടതിയുടെ സമൻസ്. ഒക്ടോബർ മൂന്നിന് മുമ്പ് കോടതിയിൽ ഹാജരാകണമെന്ന് ഗിർഗാം മെട്രോപൊളിറ്റൻ മിജിസ്ട്രേറ്റ്...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ നിലപാടിലൂടെ രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിച്ചുവെന്ന് ബി.ജെ.പി നേതൃത്വം.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രസ്താവനകള്‍ പാകിസ്ഥാന് യു.എന്നില്‍ ഇന്ത്യക്കെതിരെ ഉപയോഗിച്ചുവെന്നും ബി.ജെ.പി ആരോപിച്ചു. കശ്മീരുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ കോണ്‍ഗ്രസ് മാപ്പ്...