പെരുമ്പാവൂർ:കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ആകുക എന്നതാണ് തൻ്റെ ആഗ്രഹമെന്ന് രാഹുൽ ഗാന്ധി.കൂടുതൽ സ്ത്രീകളെ സ്ഥാനാർത്ഥിപ്പട്ടികയിൽ ഉൾപ്പെടുത്തുകയാണ് തൻറെ അടുത്ത ലക്ഷ്യം. വനിതാ മുഖ്യമന്ത്രിയ്ക്ക് കുറച്ചുകൂടി സമയം വേണം.പ്രായോഗികമാക്കാൻ ശ്രമം...
കൊച്ചി:രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരടക്കുള്ള നേതാക്കൾ...
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി എം.പി. തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓരോ നടപടിയും രാജ്യത്തെ...
വയനാട്: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട് എം. പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധി. കൊവിഡിനെതിരെ പോരാടുന്നതില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി...
ന്യൂഡൽഹി: വാട്സാപ്പിനെയും ഫേസ് ബുക്കിനെയും രാജ്യത്ത് ബിജെപിയാണ് നിയന്ത്രിക്കുന്നതെന്ന ആരോപണമുയര്‍ത്തി രാഹുല്‍ ഗാന്ധി രംഗത്തെത്തി. രാജ്യത്ത് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നത് ബിജെപിയാണ്, അതിലൂടെ അവർ വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്ന് രാഹുല്‍ഗാന്ധി...
ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ദളിത് കർഷകദമ്പതിമാർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തെ അപലപിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ‘ഞങ്ങളുടെ പോരാട്ടം ഇത്തരം മാനസികാവസ്ഥയ്ക്കും അനീതിക്കും എതിരായാണ്’എന്ന് പോലീസ് ഇവരെ...
ന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യയെ ഒരു തരത്തിലും അവഗണിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി. തന്റെ വീട്ടിൽ എപ്പോൾ വേണമെങ്കിലും കടന്നു വരാൻ വരാൻ സ്വാതന്ത്ര്യമുള്ള ആളാണ് ജ്യോതിരാദിത്യ സിന്ധ്യയെന്ന് രാഹുൽ ഗാന്ധി. ഒപ്പം...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഉച്ചക്ക് 2മണി വരെ നിര്‍ത്തിവെച്ചു.
ന്യൂഡൽഹി: വയനാട് എംപിയും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയെ കൊറോണ(കോവിഡ് ) വൈറസ് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി രമേശ് ബിധുരി. ലോക്സഭയില്‍ സൗത്ത് ഡല്‍ഹി മണ്ഡലത്തെയാണ്...
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്വേഷമാണ് ഉപേക്ഷിക്കണ്ടത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല ‘-രാഹുല്‍ ഗാന്ധി...