ലഖ്നൗ:ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലേക്ക് പോയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ യുപി പൊലീസ് തടഞ്ഞു. ലഖ്നൗ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെയും സംഘത്തെയും തടയുകയായിരുന്നു. തുടര്‍ന്ന് ഭൂപേഷ് ബാഗേല്‍ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു....
കരുനാഗപ്പള്ളി: കേരളത്തിലെ യഥാര്‍ത്ഥ സ്വര്‍ണം ജനങ്ങളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എന്നാല്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ വിദേശത്തുള്ള സ്വര്‍ണത്തിലും ആഴക്കടല്‍ വിദേശ കമ്ബനികള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനിലുമാണ്. കമ്മ്യൂണിസ്റ്റ്...
കോഴിക്കോട്: രാമജന്മഭൂമിക്ക് ആശംസ നേര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ലീഗ്. കോഴിക്കോട് ചേർന്ന അടിയന്തര നേതൃയോഗം പ്രിയങ്കയുടെ പ്രസ്ഥാവനയ്ക്കെതിരെ പ്രമേയം പാസാക്കി. രാമക്ഷേത്രത്തിനുള്ള ആശംസ...
ന്യൂഡൽഹി: കോവിഡ് വൈറസിനെ തുരത്താന്‍ കൈകഴുകല്‍ വീഡിയോയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വൈറസിനെ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന സന്ദേശവുമായാണ് പ്രിയങ്ക ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. ലോകാരോഗ്യ സംഘടനയുടെ...
ഡല്‍ഹി: ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പോലീസ് ഉദ്യോഗസ്ഥന് ദേവീന്ദര്‍ സിംഗ് അറസ്റ്റിലായ സംഭവം ഗൗരവമുള്ളതെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്തിനെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തീവ്രവാദികളെ സഹായിച്ചത് രാജ്യദ്രോഹമാണ്. വിശദമായ അന്വേഷണം...
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തനിക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്...
ലക്നോ: ഉത്തര്‍പ്രദേശ് പോലീസ് തന്നെ കൈയേറ്റം ചെയ്തെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണം തള്ളി യുപി പോലീസ്. മര്‍ദിച്ചെന്ന പ്രിയങ്കയുടെ ആരോപണം ശരിയല്ല. അവരോടു ആരും മോശമായി...
ലക്നോ: ഉത്തര്‍പ്രദേശ് പോലീസ് തന്നെ കൈയേറ്റം ചെയ്തെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഒരു വനിത പോലീസ് തന്നെ കഴുത്തില്‍ പിടിച്ച് തള്ളി. പോലീസിന്റത് അനാവശ്യ ഇടപെടലാണെന്നും രാജ്യത്ത്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഇത് ഒരു രാജ്യത്തും നടക്കാത്ത സംഭവമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്ജുവേല പറഞ്ഞു. ചോര്‍ത്തിയെന്ന...
ലക്നൗ: ഉത്തര്‍പ്രദേശിന്റെ മുഴുവന്‍ ചുമതലയും പ്രിയങ്ക ഗാന്ധിയെ ഏല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുളള...