മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന്റെ വാഹന ശേഖരത്തില്‍ ഒന്ന് കൂടി എത്തി.എസ്യുവികളുടെയും സ്പോര്‍ട്സ് കാറുകളുടെയും വലിയൊരു ശേഖരം തന്നെ പൃഥ്വിരാജിനുണ്ട്. ബിഎംഡബ്ല്യുവിന്റെ റോഡ്സ്റ്റര്‍ മോഡല്‍ സീ4, പോര്‍ഷെ 911 കാബ്രിയോ, പോര്‍ഷെയുടെ...
ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്’ ഭരത് ഗോപിക്കു സമര്‍പ്പിക്കുന്നുവെന്ന് നടന് പൃഥ്വിരാജ്. ‘മലയാളത്തിലെ വലിയ നടന്മാരില് ഒരാള്‍. അങ്ങയെക്കുറിച്ച് കുറച്ചേ എനിക്ക് അറിയൂ. അതും നമ്മള് തമ്മില്‍ പരിചയപ്പെട്ട സമയങ്ങളില്‍....
ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയില്‍ ഒരു സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ ചിത്രത്തിലെ നായകനായ പൃഥിരാജ് മാപ്പ് പറഞ്ഞു. സിനിമയില്‍ സ്ഥാപനത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുമ്പാകെയാണ്...
കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രസന്ന. ‘ബ്രദേഴ്സ് ഡേ’യിൽ പൃഥ്വിരാജിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയായിരുന്നു പ്രസന്ന. “എന്നെ അത്ഭുതപ്പെടുത്തുന്നത്...
സ്വവര്‍ഗ ലൈംഗികത അസുഖമാണെന്ന് പറയുന്നവര്‍ക്കാണ് മാനസീക രോഗമെന്ന് നടന് പൃഥ്വിരാജ്. സ്വവര്‍ലൈംഗികത എന്നത് യാഥാര്‍ത്ഥ്യമാണന്നും അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബൈ പോലീസ് എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....
ആരാധകരെ കാത്തിരിപ്പിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന പൃഥ്വിരാജ് ചിത്രം നയന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് അകൗണ്ടിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. സയന്‍സ്ഫിക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെനൂസ്...
സ്റ്റൈല്മന്നന് രജനീകാന്തിന്റെ പുത്തന്‍ പുതിയചിത്രം പേട്ട പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിലെത്തിക്കും. മാജിക് ഫ്രെയിംസിനോട് ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡന്ഷന് പേട്ട വിതരണം ചെയ്യുന്നത്. കേരളത്തിലെ 200 ല്‍ പരം തിയേറ്ററുകളില്‍ ചിത്രം...
നടനില്‍ നിന്നും സംവിധായകനിലേക്കുള്ള പൃഥ്വിരാജിന്റെ ചുവടു വെയ്പ്പാണ് ഇപ്പോള്‍ മലയാള ചലചിത്രലോകത്തെ സംസാര വിഷയം. നായക നടനായി സിനിമയില്‍ കരുത്ത് തെളിയിച്ച പൃഥ്വി സംവിധാനത്തില്‍ വിജയിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്....
പൃഥ്വിരാജ് നായകനായെത്തുന്ന പുത്തന്‍ ചിത്രം ഡ്രൈവിംഗ് ലൈസന്‍സില്‍ അഭിനയിക്കാന്‍ അവസരം. അഭിനേതാക്കളെ തേടി പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറന്മൂടും ഒരു...
നടന് പൃഥ്വിരാജിന്റെ കന്നി സംവിധാന സംരഭമായ ലൂസിഫറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കറുത്ത കരയുള്ള വെള്ള മുണ്ടും വെളുത്ത ഷര്‍ട്ടുമിട്ട് കസേരയില്‍ ഇരിക്കുന്ന മുഖം വ്യക്തമാക്കിയിട്ടില്ലാത്ത താരത്തിന്റെ ചിത്രമാണ് പോസ്റ്ററില്‍....