ന്യൂഡൽഹി:ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്യുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അതേ സമയം ഡൽഹിയിലെ ജനങ്ങളോട് വോട്ട് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. दिल्ली विधानसभा चुनाव के...
കെപിസിസി പുന: സംഘടനയില്‍ എതിര്‍പ്പറിയിച്ച് കെ മുരളീധരന്. ഇഷ്ടമുള്ളത് ചെയ്തോളുവെന്ന് കെപിസിസി നേതൃത്വത്തിന് മുരളീധരന് കത്ത് നല്കി. ചിലര്‍ മാത്രം ചേര്‍ന്ന് തീരുമാനമെടുക്കുന്നതായും കെ മുരളീധരന് ആരോപിച്ചു. ഭാരവാഹിയായി താന്‍...
കൊച്ചി: ഹര്‍ത്താലിനെതിരെ നിലപാട് സ്വകീരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇനിമുതല്‍ സംഭാവന നല്‍കേണ്ടതില്ലെന്ന് വ്യവസായികള്‍. സംസ്ഥാനത്തെ ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന വാണിജ്യ വ്യവസായ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം....
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സമരം ശക്തമാക്കി ബിജെപി. കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തിലെത്തും. പ്രധാനമന്ത്രി ജനുവരി 15നും 27നും കേരളത്തിലെത്തും. സര്‍ക്കാര്‍ പരിപാടിയില്‍ ഉള്‍പ്പെടെ നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. മോദിക്ക് പിന്നാലെ...
ബീഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എംഎല്‍എക്ക് ജീവപര്യന്തം ശിക്ഷ. നവാഡയിലെ രാഷ്ട്രീയ ജനതാ ദള്‍(ആര് ജെ ഡി) എംഎല്‍എയായ രാജ് ബല്ലഭ് യാദവിനെയാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. 50,000രൂപ പിഴയും...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതില്‍ സര്‍ക്കാരിന് തിരിച്ചടി. ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് പ്രതിഷേധം ഉയര്‍ന്നതോടെയാണ് തീരുമാനം പുനപരിശോധിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചത്. ഇതുമായി...
കൊച്ചി: സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. പകരം പൊതുവിദ്യാഭ്യാസ രംഗത്തെ പ്രാഥമിക തലം മുതല്‍ ഉന്നതതലം വരെ...
കൊല്ലം: എസ്എഫ്ഐയിലെ പ്രായപരിധി സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ക്ക് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വേദിയാവും. 25 വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് സിപിഎം മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍...
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ എ.കെ ആന്റണിക്ക് അതൃപ്തി. രാജ്യസഭാ സീറ്റ് കൈമാറും മുന്‍പ് തന്നോട് വേണ്ടത്ര ചര്‍ച്ച നടത്താത്തിലാണ് ആന്റണിയെ ചൊടിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയും രമേശ്...
എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എളമരം കരീമിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍...