പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായി നടത്തുന്ന കൂടിക്കാഴ്ച ആരംഭിച്ചു. ഡല്‍ഹിയില്‍ ട്രൂഡോയേയും കുടുംബത്തേയും പ്രധാനമന്ത്രിയെത്തി സ്വീകരിച്ചു. കാറില്‍ നിന്നിറങ്ങിയ ട്രൂഡോയെ മോഡി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്....
ട്രൂഡിന് നല്ല ദിസങ്ങള്‍ ആസംസിച്ച് സന്ദര്‍ശനത്തിന്റെ അഞ്ചാം ദിനം മോഡിയുടെ ട്വീറ്റ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡും കുടുംബവും ഇന്ത്യയിലെത്തി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന്...
മുംബൈയിലെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനോട്...
നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യയില്‍ മോദി ഭരണത്തിന് കീഴില്‍ സമാധാനവും മതസൗഹാര്‍ദവും അപകടത്തിലായിരിക്കുകയാണെന്ന് ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ഇന്ത്യന്‍ വംശജരുമായി കൂടിക്കാഴ്ച...
നോട്ട് അസാധുവാക്കല്‍ പോലുള്ള കടുത്ത തീരുമാനങ്ങളെടുക്കാന്‍ ഇനിയും മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്മറില് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇത്തരം വലതും കടുത്തതുമായ തീരുമാനങ്ങള്‍ രാജ്യത്തിന്റെ...
ഭീകരതയ്ക്കെതിരേ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനം ഡയലോഗ് ഓഫ് എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ആന്‍ഡ് ഡെവലപ്പിംഗ് കണ്ട്രീസ് എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മോദി. ഭീകരതയ്ക്കെതിരേ...
കേന്ദ്ര മന്ത്രിസഭയുടെ നിര്‍ണായക പുനഃസംഘടനയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് പുറപ്പെട്ടു. ഷിയാമെനില്‍ ഇന്ന് ആരംഭിക്കുന്ന ഒന്‍പതാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ചൈനയ്ക്ക് തരിച്ചത്. ബ്രസീല്‍, ചൈന,...
കേന്ദ്രമന്ത്രി സഭാ പുനഃസംഘടനയ്ക്കു പിന്നാലെ പുതുമുഖങ്ങളെയും കാബിനറ്റ് പദവി ലഭിച്ച മറ്റ് നാലു പേരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുനഃസംഘടന തന്റെ മന്ത്രിസഭയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നുവെന്ന് പ്രധാനമന്ത്രി...
നരേന്ദ്ര മോഡി ബി.ജെ.പിയുടെ മാത്രം പ്രധാനമന്ത്രിയല്ലെന്ന് കോടതിക്ക് ഓര്‍മിപ്പിക്കേണ്ടി വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാക്കളങ്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച കലാകാരനു വധഭീഷണി. ആസാം സ്വദേശി നിതുപര്‍ണ രാജ് ബോംഗ്ഷിയണ് സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വധഭീഷണി ഉയരുന്നെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്. ഗോരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ...