തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാക്കളായ പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം സ്ഥാനം രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്ബാണ് രാജി. ...
കോട്ടയം:നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന് ജനവിധി തേടുമെന്ന് പി.ജെ ജോസഫ്. എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയായി തന്നെയാകും കാപ്പന് മത്സരിക്കുക. കേരളാ കോണ്‍ഗ്രസിന്റെ സീറ്റായ പാല കാപ്പന്...
തൊടുപുഴ : കേരള കോണ്‍ഗ്രസ് എം മല്‍സരിച്ചിരുന്ന എല്ലാ സീറ്റുകളും വേണമെന്ന് പി ജെ ജോസഫ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് എം മല്‍സരിച്ച സീറ്റുകള്‍...
തിരുവനന്തപുരം: വിപ്പ് ലംഘന പരാതിയിൽ പി.ജെ. ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്. ഇരുവരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അവിശ്വാസ പ്രമേയത്തിൽ...
തൊടുപുഴ: പി ജെ ജോസഫ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കരിങ്കുന്നത്ത് പങ്കെടുത്ത പരിപാടിയില്‍ ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് അംഗത്തിന് ഇന്ന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എംഎല്‍എ നിരീക്ഷണത്തില്‍...
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും യുഡിഎഫില്‍ തലവേദനയാകുന്നു. കുട്ടനാട്, ചവറ നിയമസഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചതോടെയാണ് പുതിയ...
പാലാ: പാലായിലെ തോല്‍വി സ്വയം ഏറ്റുവാങ്ങിയതെന്ന് പി ജെ ജോസഫ്. പാലായില്‍ ചര്‍ച്ചയായത് കേരള രാഷ്ട്രീയമല്ല, കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളാണ്. തോല്‍വി യുഡിഎഫ് ഗൗരവമായി പഠിക്കുകയു ചിന്തിക്കുകയും വേണം. രണ്ടില...
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ നിലപാട് മയപ്പെടുത്തി ജോസഫ് വിഭാഗം. സമാന്തര പ്രചാരണം ഉടനുണ്ടാകില്ല. കോണ്‍ഗ്രസ് ഇടപെടലിനെ തുടര്‍ന്നാണ് പിജെ ജോസഫ് നിലപാട് മയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...
കോട്ടയം: നാമനിര്‍ദേശക പത്രിക പിന്‍വലിക്കാന്‍ ജോസഫ് കണ്ടത്തിലിന് പിജെ ജോസഫിന്റെ നിര്‍ദേശം. സൂക്ഷ്മ പരിശോധന കഴിഞ്ഞാല്‍ നാമനിര്‍ദേശക പത്രിക പിന്‍വലിക്കാനാണ് നിര്‍ദേശം. ജോസഫ് പറഞ്ഞാല്‍ പത്രിക പിന്‍വലിക്കുമെന്ന് ജോസഫ് കണ്ടത്തില്‍...
ജോസ് കെ മാണി വിളിച്ച യോഗം അനധികൃതം എന്ന് പിജെ ജോസഫ്.സമവായനീക്കങ്ങള്‍ ഇല്ലാതാക്കിയത് ജോസ് കെ മാണി. ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് വിട്ട് നിന്നു.സ്വയം പുറത്തുപോകുന്ന ലക്ഷണമാണുള്ളതെന്നും ജോസഫ്.ഹൈപവര്‍ കമ്മിറ്റിയില്‍...