പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്നും അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. പൊള്ളാച്ചിയില്‍ നിന്നും വിതരണത്തിനായി കൊണ്ടുവന്ന പണമാണ് പിടികൂടിയത്. സംഭവത്തില്‍ പണം കൈവശം വച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു....
കണ്ണൂര്‍: തലശേരിയില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയംപൊയില്‍ ജംഷീനാസില് മഷഹൂദിനെയാ(53) ണ് എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്...
ബി.എസ്.എഫ്. കമാന്‍ഡന്റിനെ അരക്കോടി രൂപയുമായി സി.ബി.ഐ പിടികൂടി. പശ്ചിമബംഗാള്‍ അതിര്‍ത്തിയില്‍ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി ജിബു മാത്യുവിനെയാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍വച്ച് സി.ബി.ഐ.സംഘം പിടികൂടിയത്. വൈകീട്ട് അഞ്ചോടെ ഷാലിമാര്‍ എക്സപ്രസില്‍...
തലശ്ശേരിയില്‍ രണ്ട് കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കു കടത്തുകയായിരുന്ന രണ്ട് കോടി രൂപയിലധികം വരുന്ന കുഴല്‍പ്പണമാണ് പിടികൂടിയത്. തലശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ കെ.വി....
മലപ്പുറം വേങ്ങരയിലേക്ക് കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. വാഹന പരിശോധനയ്ക്കിടെ കുറ്റിപ്പുറത്ത് വച്ചാണ് പണം പിടിച്ചെടുത്തത്. സംഭവത്തില്‍ വേങ്ങര സ്വദേശികളായ അബ്ദുല്‍ റഹ്മാന്, സിദ്ദിഖ് എന്നിവരെ കസ്റ്റഡിയിലെടുത്തു.