ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ദില്ലിയിലെ വസതിയില്‍ രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച.മോദി രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷം...
തിരുവനന്തപുരം: മഴക്കെടുതിയുടെ ഭാഗമായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി അറിയിച്ചു. റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ മുഖ്യമന്ത്രി ശാസിച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഹെലികോപ്ടര്‍ വഴിയുള്ള...
തിരുവനന്തപുരം: ബന്ധുനിയമനക്കേസില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജി വച്ച ഇപി ജയരാജന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ മുന്നിലായിരുന്നു സത്യപ്രതിജ്ഞ. രാജിവച്ച്...
കണ്ണൂര്‍: പിണറായിയില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതക പരമ്പരയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരികയാണ്. മാതാപിതാക്കളെയും രണ്ട് കുട്ടികളെയും സൗമ്യ കൊലപ്പെടുത്തിയത് എലിവിഷം ഉപയോഗിച്ചാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ കൊല നടത്താന്‍...
തിരുവന്തപുരം: തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മെനഞ്ഞുണ്ടാക്കിയ കഥകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും പതിവ് പരിശോധനയ്ക്കായാണ് ചെന്നൈയിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നെയില്‍...
പാലക്കാട്: അട്ടപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. മധുവിന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. അഗളിയിലെ...