Entertainment
മാസ്സ് ലുക്കില്‍ രജനികാന്ത്; ‘പേട്ട’യുടെ ടീസര്‍
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം പേട്ടയുടെ ടീസര്‍ പുറത്തിറങ്ങി. വ്യത്യസ്ത ഗെറ്റപ്പില്‍ രജനികാന്ത് എത്തുന്ന ചിത്രത്തിന്റെ ടീസര്‍ താരത്തിന്റെ ജന്മദിനമായ ഇന്നാണ് പുറത്തുവിട്ടത്. തൃഷയും സിമ്രാനുമാണ് നായികമാര്‍. രജനികാന്തിന്റെ...