Entertainment
രജനീകാന്ത് ചിത്രം പേട്ട പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിലെത്തിക്കും
സ്റ്റൈല്മന്നന് രജനീകാന്തിന്റെ പുത്തന്‍ പുതിയചിത്രം പേട്ട പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിലെത്തിക്കും. മാജിക് ഫ്രെയിംസിനോട് ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡന്ഷന് പേട്ട വിതരണം ചെയ്യുന്നത്. കേരളത്തിലെ 200 ല്‍ പരം തിയേറ്ററുകളില്‍ ചിത്രം...