പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുമ്പഴ മനയത്ത് വീട്ടിൽ ജാനകി ആണ് കൊല്ലപ്പെട്ടത്. 92 വയസായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായിയായ മയിൽസ്വാമിയെ പോലീസ്...
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡിമരണം സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണം ശുപാർശ ചെയ്തുകൊണ്ടുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു. ശുപാർശ കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന് കൈമാറും. മത്തായിയുടെ...
പത്തനംതിട്ട : ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ ഷട്ടറുകൾ അടച്ചു. ജലനിരപ്പ് പൂർണ ശേഷിയിലെത്തിയതിനെ തുടർന്ന് ഞായറാഴ്ച തുറന്ന ആറ് ഷട്ടറുകളാണ് ഇന്ന് പുലർച്ചെ അടച്ചത്. ഇതോടെ പത്തനംതിട്ട,...
പത്തനംതിട്ട: പത്തനം തിട്ടയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മരിച്ചയാളുടെ ഭാര്യ . മത്തായിയെ വനപാലകർ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ഷീബ ആരോപിച്ചു....
പത്തനംതിട്ട: പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ടയിൽ ആശങ്ക. തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ അഡിഷണൽ എസ് ഐ ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആന്റിജൻ ടെസ്റ്റിലൂടെയാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തിന് യാതൊരു...
പത്തനംതിട്ട: പത്തനംതിട്ട അടുരിൽ പ്രതികളെയും കൊണ്ട് പോയ പൊലീസ് വാഹനം മററഞ്ഞു. അപകടത്തിൽ രണ്ട് പൊലീസുകാർക്കും രണ്ട് പ്രതികൾക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. അനുവദനീയമായ അളവിൽ അധികം മദ്യം...
പത്തനംതിട്ടയിൽ പുലിയിറങ്ങി. മലയാലപ്പുഴ കടവുപുഴയിലാണ് സംഭവം.ഇന്ന് പുലർച്ചെയാണ് പുലിയിറങ്ങിയത്. കടവുപുഴ പുത്തൻവീട്ടിൽ കമലമ്മയുടെ പശുവിനെ പുലി ആക്രമിച്ചു കൊന്നു. പുലിയിറങ്ങിയ വിവരം വനപാലകരെ വിവരമറിയിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുലി,...
പത്തനംതിട്ട: കോവിഡ് 19 ഭേദമായ റാന്നി സ്വദേശികൾ ആശുപത്രി വിട്ടു. മാർച്ച് ഏഴാം തീയതിയാണ് പത്തനംതിട്ട ജില്ലയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്.ഇറ്റലിയിൽ നിന്നും വന്ന മൂന്ന് പേർക്കും അവരുടെ...
കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് പത്തനംതിട്ടയില്‍ 17 പേര് നിരീക്ഷണത്തില്‍. ദുബായില്‍ നിന്നെത്തിയ കുട്ടിയും ഷാര്‍ജയില്‍ നിന്നെത്തിയ ആളും ഉള്‍പ്പെടെയാണ് നിരീക്ഷണത്തിലുള്ളത്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ...
പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്ന മധുര സ്വദേശി സ്ഥലം വിട്ടു. തോട്ടപ്പുഴശേരിയിലെ വാടകവീട്ടില്‍ നിന്നാണ് ഇയാള്‍ ആരോഗ്യവകുപ്പിനെ അറിയിക്കാതെ മുങ്ങിയത്. മധുരയിലെത്തിയെന്ന് സുഹൃത്തിനെ വിളിച്ചറിയിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ...