തിരുവനന്തപുരം: ബിജെപിയില്‍ തലമുറ മാറ്റം വേണമെന്ന് നിയുക്ത മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള. 50 വയസ് കഴിഞ്ഞ നേതാക്കള്‍ പുതിയ തലമുറക്ക് അവസരം നല്‍കണം. പുതിയ സംസ്ഥാന പ്രസിഡന്റ് ആരാകണമെന്ന് ഇപ്പോള്‍...
ദേശീയപാത വികസനം അട്ടിമറിച്ചത് പിഎസ് ശ്രീധരന്‍പിള്ളയെന്ന മന്ത്രി ടി എം തോമസ് ഐസക്കിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. സിപിഎം മാനിയാക്കുകളെ പോലെ...
തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. അതേസമയം ബിജെപിക്കെതിരെയാണോ കോണ്‍ഗ്രസിനെതിരെയാണോ മത്സരിക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റതിലുള്ള ജാള്യത മറക്കാനാണ് പിണറായി വിജയന് സുപ്രീം കോടതിയില്‍ നല്കിയ വ്യാജ സത്യവാങ് മൂലമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള. ശബരിമലയില്‍ എല്ലാ...
കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്പിള്ളയുള്പ്പെടെയുള്ളവര്ക്ക് വധഭീഷണി. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് വധിക്കുമെന്ന ഭീഷണിയുമായി കത്ത് ലഭിച്ചത്. ശോഭാ സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി തുടങ്ങിയ...
കൊച്ചി: ശബരിമല വിഷയത്തില്‍ തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. നിരോധനാജ്ഞ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് എ.എന്‍.രാധാകൃഷ്ണനാണ് സമരമിരിക്കുക. 15 ദിവസത്തേക്കാണ്...
നിലയ്ക്കല്‍: ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം തണുപ്പിച്ച് ബിജെപി. നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് നടത്താനിരുന്ന മാര്‍ച്ച് യുവമോര്‍ച്ച ഉപേക്ഷിച്ചു. അതേസമയം, സമരം ബിജെപി തല്കാലം നിര്‍ത്തിവയ്ക്കുമെന്നും സൂചനയുണ്ട്. പ്രക്ഷോഭം...
ശബരിമലയില്‍ സ്ത്രീ പ്രവേശത്തിനെതിരായല്ല, യുവതീ പ്രവേശത്തിനെതിരെയാണ് സമരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. സര്‍ക്കാര്‍ പോലീസുകാരെ കയറൂരിവിട്ടിരിക്കുകയാണെന്നും ശ്രീധരന് പിള്ള പറഞ്ഞു. യതീഷ് ചന്ദ്രയുടെ നടപടിയെ ബിജെപി...
കോഴിക്കോട്: ശബരിമലയിലെ സമരം സ്ത്രീ പ്രവേശനത്തിന് എതിരായല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായാണ് തങ്ങളുടെ സമരമെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി. അതിന്...
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, തന്ത്രി കണ്ഠര് രാജീവര് എന്നിവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികള്‍ തടഞ്ഞു. വിധിയെ എതിര്‍ത്തവരുടേത് ക്രിയാത്മക വിമര്‍ശനമാണെന്നും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതിയലക്ഷ്യഹര്‍ജികള്‍ അനുവദിക്കാനാവില്ലെന്നും...