കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം നേതാവ് പി.ജയരാജന് അടക്കമുള്ളവര്‍ക്കെതിരെ യു.എ.പി.എ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. കേസില്‍ ജയരാജന് ഉള്‍പ്പെടെയുള്ളവരുടെ യു.എ.പി.എ...
കണ്ണൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലില്‍ ഇന്ന് രാത്രി 9 മണിക്ക് തന്റെ വീട്ടില്‍ ലൈറ്റുകള്‍ അണക്കില്ലെന്ന് സി.പി.എം നേതാവ് പി.ജയരാജന്. രാജ്യം ദിവസങ്ങളോളം...
സിപിഎം നേതാവ് പി ജയരാജന് വധഭീഷണി. കൂത്തുപ്പറമ്പ് ഏരിയകമ്മിറ്റി ഓഫീസായ പാട്യം ഗോപാലന് സ്മാരക മന്ദിരത്തിലാണ് ഭീഷണിക്കത്ത് എത്തിയത്. ജയരാജന്റെ ഗണ്മാന് കതിരൂര്‍ പോലീസില്‍ പരാതി നല്കി.
കൊച്ചി: പോസ്റ്റോഫീസ് ഉപരോധിച്ച കേസില്‍ സിപിഎം നേതാവ് പി ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജയരാജനെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും തെളിവില്ലെന്നും കണ്ടെത്തിയതിന്റെ...
പന്തീരാങ്കാവ് യുഎപിഎ കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നിലപാട് തള്ളി സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്. സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും മറപറ്റി അലന് ഷുഹൈബും...
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളക്ക് വീഴ്ചപ്പറ്റിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്. സാജന്റെ കെട്ടിട നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍...
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയ്ക്കെതിരെ നടപടിയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ പി.ജയരാജന്. എം.വി ഗോവിന്ദനുമായി അഭിപ്രായ ഭിന്നതയുണ്ടോ എന്ന...
കണ്ണൂര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ തോല്‍വി ഇടതുപക്ഷ വിരുദ്ധ തരംഗത്തിന്റെ ഭാഗമായല്ലെന്ന് പി.ജയരാജന്. മോദി പേടി പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുസ്ലീം ലീഗും ജമാഅത്ത് ഇസ്ലാമിയും എസ്.ഡി.പി.ഐയും നടത്തിയ ആസൂത്രിത ശ്രമത്തിന്റെ...
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പി.ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചുവരെഴുത്ത് നടത്തിയ മതില് തകര്‍ത്തു. തലശ്ശേരി കൊമ്മല്‍വയലില്‍ ബാലന് എന്നയാളുടെ വീടിന്റെ മതിലാണ് അര്‍ധ രാത്രിയില്‍...
കൊയിലാണ്ടി: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ ജയരാജന് വധഭീഷണി. കൊയിലാണ്ടിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഭീഷണി സന്ദേശം ജയരാജന് ഫോണിൽ ലഭിച്ചത്. കൊയിലാണ്ടി പോലീസ് കേസെടുത്ത്...