റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സബ്സിഡി നല്‍കരുതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. നിലവിലുള്ള റബ്ബര്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കണമെന്നും പി.സി.ജോര്‍ജ് നിമസഭയില്‍ ആവശ്യപ്പെട്ടു. പരിസ്ഥിതിയെ നശിപ്പിക്കുന്ന...
നിയമസഭയിലെ തന്റെ ഇരിപ്പിടം മാറ്റണമെന്നാവശ്യപ്പെട്ട് പി.സി.ജോര്‍ജ് എംഎല്‍എ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് നല്കി. ബിജെപി പ്രതിനിധിക്കൊപ്പം ഒരു ബ്ലോക്കായി ഇരുത്തണമെന്നാണ് കത്തിലെ ആവശ്യം. സഹകരണം സഭയില്‍ മാത്രമായിരിക്കുമെന്നും പിസി ജോര്‍ജ്...
ശബരിമല വിഷയത്തില്‍ സഭ പ്രതിഷേധത്തില്‍ മുങ്ങിയപ്പോള്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലും പിസി ജോര്‍ജ് എംഎല്‍എയും സഭയിലെത്തിയത് കറുപ്പുടുത്ത്. ശബരിമലയിലെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് കറുത്ത വസ്ത്രം ധരിച്ച് എംഎല്‍എമാര്‍ സഭയിലെത്തിയത്....
കൊച്ചിയില്‍ പീഡനത്തിനിരയായ നടിയുടെ പേര് ചാനലിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയില്‍ പി.സി.ജോര്‍ജ് എംഎല്‍എക്കെതിരേ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. ജോര്‍ജിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കുന്നമംഗലം ജുഡീഷ്യല്‍...
കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയെ അപമാനിച്ചവര്‍ ഇന്ന് സരിതയുടെ വെളിപ്പെടുത്തലോടെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. പീച്ചി സംഭവമെന്നു പേരിട്ടു പി.ടി. ചാക്കോയെ ഹീനമായി വേട്ടയാടുകയായിരുന്നു. രാഷ്ട്രീയം ഉപേക്ഷിച്ച...
കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിയുടെ പേര് വെളിപ്പെടുത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം. കോഴിക്കോട് കുന്ദമംഗലം കോടതിയുടേതാണ് ഉത്തരവ്. നടിയുടെ പേര് പി.സി. ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുകയും അവരെ ആക്ഷേപിച്ചു...