Latest News
വണ്‍പ്ലസിനെ ചൊറിഞ്ഞ് ആപ്പിള്‍; ഒടുവില്‍ 6ടിയുടെ റിലീസിംഗ് തിയ്യതി മാറ്റി
ടെക് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വണ്‍പ്ലസ് 6ടിയുടെ റിലീസിംഗ് തിയ്യതി മാറ്റി വണ്‍പ്ലസ്. വണ്‍പ്ലസ് തങ്ങളുടെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് തിയതി മാറ്റിയതായി അറിയിച്ചത്. ഈ മാസം 30ന് ന്യൂയോര്‍ക്കിലായിരുന്നു പരിപാടി...