മലയാളത്തിലെ മറ്റു സിനിമകളിലും ഇത്തരം രംഗങ്ങള്‍ കാണിക്കുന്നുണ്ടെന്നും തന്നെ മനഃപൂര്‍വം ലക്ഷ്യം വക്കുകയാണെന്നുമാണ് സംവിധായകന് പറയുന്നത്. എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാന്‍ ചെയ്ത സിനിമയല്ലെന്നും ഒമര്‍ വ്യക്തമാക്കി. എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാന്‍ ചെയ്ത സിനിമയല്ല...
നടി ഷക്കീല പങ്കെടുക്കുന്നതിനാല്‍ കോഴിക്കോട് ഹൈ ലൈറ്റ് മാളിലെ ട്രെയിലര്‍ ലോഞ്ച് തടഞ്ഞു.ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ ലോഞ്ചാണ് നടക്കേണ്ടിയിരുന്നത്. സുരക്ഷാപ്രശ്നങ്ങള്‍ ഉള്ളതായി മാളുകാര്‍ അറിയിച്ചതായി സംവിധായകന് ഒമര്‍...
കോഴിക്കോട്:പന്തയം വച്ച യുവാവിനെ കോഴിക്കോട്ടെത്തി കണ്ട് സംവിധായകൻ ഒമർ ലുലു. ഒമറിനെ ബെറ്റ് വയ്ക്കാൻ വെല്ലുവിളിച്ച നിഥിൻ നാരായണനോടൊപ്പമുള്ള ഫോട്ടോയും സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവച്ചു. ഈ ചിത്രമല്ല അഞ്ച് ലക്ഷം...
പന്തയം വച്ച യുവാവിനെ കാണാൻ കോഴിക്കോട്ടേക്ക് പുറപ്പെട്ടിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. അഞ്ച് ലക്ഷം കൊടുക്കുമോ എന്ന് പോസ്റ്റിനു താഴെ കമൻറ് ഇട്ടവർക്ക് മറുപടിയുമായാണ് ഒമർ ലുലുവിന്റെ പുതിയ പോസ്റ്റ്. ...
ട്വൻ്റി20 ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ തകർപ്പൻ വിജയത്തോടെ പണി കിട്ടിയത് സംവിധായകൻ ഒമർ ലുലു ആണ്. ബെറ്റിൽ തോറ്റ് അഞ്ച് ലക്ഷത്തിന്റെ കടക്കാരനായിരിക്കുകയാണ് ഒമർ. ഇതോടെ പണം ചോദിച്ചുകൊണ്ടുള്ള കമന്റുകൾ...
മലയാള ചലചിത്ര ലോകത്ത് ഏറെ ചര്‍ച്ചാവിഷയമായ ഒരു അഡാറ് ലവ് എന്ന ചിത്രത്തിന് പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ചിത്രത്തിന്റെ പുറത്തിറങ്ങുന്ന ട്രെയിലറും പാട്ടുമെല്ലാം വൈറലാകുമ്പോള്‍ അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ...
സംവിധായകന് ഒമര്‍ ലുലു ഇത്രയും പ്രതീക്ഷിച്ചില്ല. പുതിയ ചിത്രത്തിനായി യുവാക്കളെ അന്വേഷിക്കുന്നതിനായി ഒമര്‍ ഫേസ്ബുക്കിലിട്ട കുറിപ്പിന് മറുപടിയായി 12 മണിക്കൂറിനിടെ കിട്ടിയത് 25000ത്തിലധികം അപേക്ഷകള്‍. കണ്ണിറുക്കിയും ഇറുക്കാതെയുമുള്ള നിരവധി ഫോട്ടോകള്‍...
നാലുപതിറ്റാണ്ടുകള്‍, എന്തായാലും അത് അത്ര ചെറിയൊരു കാലയളവല്ല. അത്രയും കാലം കല്യാണ വീടുകളിലും സാംസ്കാരിക വേദികളിലും പാടിപ്പതിഞ്ഞ ഒരു താളം മലയാളികളുടെയാകെ ചുണ്ടത്ത് തത്തിക്കളിക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മള് കാണുന്നത്....