തുടര്‍ച്ചയായ ആറാം ദിവസവും ഓഹരി വിപണി ദുര്‍ബലമായി തുടര്‍ന്നു. വ്യാഴാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ തന്നെ വിലയിടിവിന്റെ സൂചനകളാണ് വിപണിയില്‍ ദൃശ്യമായത്. ഐടി, മെറ്റല്‍, ഫിനാന്‍ഷ്യല്‍ മേഖലയിലെ ഓഹരികളെല്ലാം തകര്‍ച്ചയിലായിരുന്നു. സെന്‍സെക്സ്...
തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണികള്‍ ദുര്‍ബലമായിരിക്കുന്നു. ബ്ലൂ ചിപ്പ് ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, എല്‍ആന്‍ടി ഓഹരികളുടെ വിലയിടിവ് സൂചികകളെ പിന്നോട്ടടിച്ചു. സെന്‍സെക്സ്...
വാരാന്ത്യ വ്യാപാര ദിവസമായ വെള്ളിയാഴ്ച വിപണി കുതറി വീണു. ഓട്ടോ, മെറ്റല്‍, റിയാലിറ്റി ഓഹരികളുടെ വിലയിടിവാണ് വിപണിയെ തളര്‍ത്തിയത്. സെന്‍സെക്സ് 169.56 പോയിന്റ് നഷ്ടത്തില്‍ 36025.54ലിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി...
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നഷ്ടത്തിനൊടുവില്‍, ഇന്ന് കാലത്ത് വ്യാപാരം തുടരവെ ഓഹരി സൂചിക അപ്രതീക്ഷിതമായി മുന്നേറി. സെന്‍സെക്സ് 230 പോയിന്റ് ഉയര്‍ന്ന് 36427ലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 65 പോയിന്റ്...
ഏഷ്യന്‍ വിപണിയോട് തോളോട് തോള് ചേര്‍ന്ന് വ്യാഴാഴ്ച ഓഹരി വിപണി മാന്ദ്യത്തിലായി. നിഫ്റ്റിയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്...