Entertainment
നിത്യാ മേനോന്റെ ഹിന്ദി പാട്ട് വൈറലായി; വീഡിയോ! കാണൂ
അഭിനേതാവ് എന്നതിലുപരി മികച്ചൊരു ഗായിക കൂടിയാണ് താനെന്ന് നിത്യ പലവട്ടം തെളിയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമകളിലായിരുന്നു നടി കൂടുതലായും പാട്ടുകള്‍ പാടിയിരുന്നത്. ഇതിനെല്ലാം തന്നെ മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ...