ന്യൂഡൽഹി:പെട്രോളിയം ഉല്‍പ്പന്നങ്ങളെ തല്ക്കാലം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തില്ല. വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ ജിഎസ്ടി കൗണ്‍സിലില്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെയാണിത്. ഈ വിഷയത്തില്‍ കൗണ്‍സിലില്‍ ചര്‍ച്ചകള്‍ തുടരും. ജിഎസ്ടി നഷ്ടപരിഹാര സെസ് ജൂലൈയ്ക്ക് ശേഷവും...
ന്യൂഡല്‍ഹി :ഇറക്കുമതി ചെയ്യുന്ന കോവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജി.എസ്.ടി ഇളവ് നല്‍കുമെന്ന് കേന്ദ്രധനമന്ത്രി തീരുമാനിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്. ബ്ലാക്ക് ഫംഗസ് മരുന്നിനും ഇളവ് അനുവദിച്ചു. കോവിഡ് ചികിത്സക്കായുള്ള ഉപകരണങ്ങളുടെ...
ന്യൂഡൽഹി:ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വില കുറയ്ക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. ഇന്ധനവില ജിഎസ്ടി...
ന്യുഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊണ്ടുവന്ന 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് രണ്ടാം സാമ്ബത്തിക പാക്കേജിന്റെ നാലാം ഘട്ടത്തില്‍ വിപണിയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മൂന്‍തൂക്കം നല്‍കുന്നത്....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മെഗാ സാമ്പത്തിക ഉത്തേജക പദ്ധതിയുടെ രണ്ടാംഘട്ടം കുടിയേറ്റ തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും വേണ്ടിയാണെന്ന് ധനമന്ത്രി നിര്‍മല സീതരാമന്. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്ബത് പദ്ധതികള്‍...
പ് ന്യൂഡല്‍ഹി: ചെറുകിട ഇടത്തരം മേഖലകളെ (എംഎസ്എംഇ) ഉണര്‍ത്താന്‍ സാമ്പത്തിക പാക്കേജില്‍ കൈയയച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. എംഎസ്എംഇകള്‍ക്കായി മൂന്ന് ലക്ഷം കോടിയുടെ ഈടില്ലാവായ്പ നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു....
ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന് പ്രഖ്യാപിച്ചതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്. ‘സ്വയം ആശ്രിതം’ എന്നാണു മലയാളത്തില്‍ ആത്മനിര്‍ഭര്‍ എന്നതിന്റെ അര്‍ഥമെന്നും...
ന്യൂഡൽഹി: കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആദായനികുതി റിട്ടേണിന്റെയും ജിഎസ്ടി റിട്ടേണിന്റെയും തീയതികൾ നീട്ടി കേന്ദ്രസർക്കാർ. മാർച്ച് 31-നകം ആദായനികുതി റിട്ടേൺ നൽകേണ്ടിയിരുന്നത് ജൂൺ 30-ലേക്ക് നീട്ടി. ആദായനികുതിയുമായി ബന്ധപ്പെട്ട...
ന്യൂഡല്‍ഹി: ഫോബ്സ് മാഗസിന് തയ്യാറാക്കിയ ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും. പട്ടികയില്‍ 34-ാം സ്ഥാനത്താണ് നിര്‍മല സീതാരാമന് എത്തിയിരിക്കുന്നത്. നിര്‍മല സീതാരാമന്...
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് സാമ്പത്തിക ശാസ്ത്രത്തെപ്പറ്റി ഒരു ചുക്കും അറിയില്ലെന്ന് സുബ്രഹ്മണ്യന് സ്വാമി.മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ സീതരാമന് പ്രതിരോധിക്കുകയും സാമ്പത്തികമാന്ദ്യമുണ്ടെന്ന് നിഷേധിക്കുകയും ചെയ്യുന്ന സമയത്താണ് സ്വാമിയുടെ വിമര്‍ശനം.ഇന്ന്...