Entertainment
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം അവിടെ; പൃഥ്വിരാജ് ചിത്രം നയന്റെ ട്രെയിലര്‍ പുറത്ത്
ആരാധകരെ കാത്തിരിപ്പിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന പൃഥ്വിരാജ് ചിത്രം നയന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് അകൗണ്ടിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. സയന്‍സ്ഫിക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെനൂസ്...