Fashion
പുല്ല് ഇനി വെറും പുല്ലല്ല; തരംഗമായി നൈക്കിയുടെ പുല്ല് ഷൂ
പുല്ലിനെ ഇനിയാരും വില കുറച്ച് കാണേണ്ട, സംഗതി ഇപ്പോള്‍ തംരഗമാണ് ഇന്റര്‍നെറ്റില്‍. പറഞ്ഞുവരുന്നത് പ്രമുഖ ലോകോത്തര ഫുട്വെയര് ബ്രാന്‍ഡായ നൈക്കിയുടെ പുല്ല് ഷൂവിനെപ്പറ്റിയാണ്. സിന്തറ്റിക് പുല്ല് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന പുല്ല്...