കൊച്ചി: മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന അഭിനേതാക്കളെ മുളയിലെ നുള്ളുന്ന ഗൂഡസംഘം ആരെന്ന് നടന് നീരജ് മാധവ് വെളിപ്പെടുത്തണമെന്ന് ഫെഫ്ക. ഈ ആവശ്യം ഉന്നയിച്ച് ഫെഫ്ക താരങ്ങളുടെ സംഘടനയായ അമ്മയക്ക്...
വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ യുവാക്കളുടെ ഹരമായി മാറിയ യുവതാരം നീരജ് മാധവ് സിനിമാ സംവിധാനത്തിലേക്ക് ചുവടുവെയ്ക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് നീരജ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. സഹോദരന് നവനീത് മാധവിനൊപ്പമാണ് നീരജ്...
പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്ന മലയാളികളെ ആശയമാക്കി നീരജ് മാധവിന്റെ ഞാന്‍ മലയാളി എന്ന മ്യൂസിക്കല്‍ വീഡിയോ ശ്രദ്ധ നേടുന്നു. നീരജിന്റെ സഹോദരനായ നവനീത് മാധവാണ് മ്യൂസിക്കല്‍ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ആര്സിയൊരുക്കിയ ഗാനത്തില്‍ നീരജ്...
നീരജ് മാധവ് നായകനായി എത്തുന്ന കോമഡി ചിത്രം പൈപ്പിന് ചുവട്ടിലെ പ്രണയത്തിലെ ആദ്യം ഗാനം യൂ ട്യൂബില്‍ ട്രെന്റിങ്ങാവുന്നു.ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം പേരാണ് ഗാനം കണ്ടു കഴിഞ്ഞത്.സന്തോഷ്...