തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി. അധികാരത്തിലെത്തിയാല്‍ പാവങ്ങള്‍ക്ക്് വര്‍ഷം ആറ് സൗജന്യ പാചകവാതക സിലിണ്ടര്‍, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് എന്നീ വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ മുന്നോട്ടുവെക്കുന്നു. തിരുവനന്തപുരത്ത്...
ന്യൂഡൽഹി:ശിരോമണി അകാലി ദൾ എൻഡിഎ വിട്ടു. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് നടപടി. കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അകാലി ദളിന്റെ കേന്ദ്ര മന്ത്രി ഹർ സിമ്രത് ബാദൽ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു....
കോട്ടയം: എന്‍ഡിഎ ഒരു തട്ടിക്കൂട്ട് സംവിധാനമാണന്നും ഇനിമുതല്‍ എന്‍ഡിഎ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും പി.സി. ജോര്‍ജ് എംഎല്‍എ. മുന്നണി സംവിധാനങ്ങളുടെ ഒരു മര്യാദയും ബിജെപി കാണിക്കുന്നില്ല. പാലായിലും കോന്നിയിലും തോല്ക്കാന് വേണ്ടിയാണ്...
ലോക്സഭാ തെരഞ്ഞെടുപ്പിലെ എന്‍.ഡി.എയുടെ വന്‍ വിജയത്തിനിടെ നിരവധി പ്രമുഖര്‍ക്കാണ് അടിതെറ്റിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നിരയിലെ പല പ്രമുഖര്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു....
എന്‍ഡിഎ : 314യുപിഎ : 115എസ്.പി + : 17മറ്റുള്ളവര്‍ : 87
പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക് പത്തനംതിട്ട: പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി എന്‍.ഡി.എ.യിലേക്ക്. പ്രഖ്യാപനം ഇന്ന് വൈകീട്ട് നാല് മണിക്ക് പത്തനംതിട്ടയില്‍ നടക്കും....
തൃശൂര്‍: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് രാത്രി ഗുരുവായൂരിലെത്തുന്ന അദ്ദേഹം നാളെ രാവിലെ ക്ഷേത്രദര്‍ശനം നടത്തിയതിനു ശേഷം തൃശൂരിലേക്ക് പോകും. സുരേഷ്...
കോഴിക്കോട്: എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണ രഥയാത്ര ഇന്ന് കോഴിക്കോട് എത്തും. ഇന്നലെ കാസര്‍കോട് മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിച്ച യാത്ര പയ്യന്നൂരിലാണ് പര്യടനം...
കാസര്‍കോട്: എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് കാസര്‍കോട്ട് തുടക്കമായി. കര്‍ണാടക പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പ യാത്ര ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയത്തില്‍ എന്‍ഡിഎ നടത്തുന്നതു ധര്‍മയുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു....
കല്‍പ്പറ്റ: സി.കെ ജാനു നേതൃത്വം നല്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു. രണ്ട് വര്‍ഷം നീണ്ട സഖ്യത്തിനൊടുവിലാണ് ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎയുമായി അകലുന്നത്. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി...