ന്യൂഡല്‍ഹി:നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പണിമുടക്കിൽ പങ്കെടുക്കുന്നതും അതിന് അനുകൂലമായ...
ബുധനാഴ്ചത്തെ ദേശീയപണിമുടക്ക് കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്ന് സംയുക്ത സമരസമതി. കടകള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുമെന്നും വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും സമരസമിതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ...
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ സെക്രട്ടേറിയറ്റിനു സമീപം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ശാഖയ്ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍. എന്‍.ജി.ഒ യൂണിയന്...
തിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സമരാനുകൂലികള്‍ തിരുവനന്തപുരത്ത് എസ്ബിഎ ശാഖ അടിച്ചു തകര്‍ത്തു. സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഎ ശാഖയാണ് അടിച്ചു തകര്‍ത്തത്. കംപ്യൂട്ടര്‍, ഫോണ്‍, മേശ എന്നിവ തകര്‍ന്നു....
കൊച്ചി: സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലുള്ള 48 മണിക്കൂര്‍ പൊതുപണിമുടക്ക് രണ്ടാംദിവസം പുരോഗമിക്കുന്നു. വാഹനങ്ങള്‍ ഇല്ലാതെ ഇന്നും ജനങ്ങള്‍ വലയുകയാണ്. കേരളത്തിന് പുറത്ത് ബംഗാളിലും ഒഡീഷയിലും മാത്രമാണ് പണിമുടക്ക് അല്‍പ്പമെങ്കിലും...
തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി. ഇന്നലെ രാത്രി 12 മണിക്ക് തുടങ്ങിയ പണിമുടക്ക് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ ജനജീവിതത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്ത്...
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന 48 മണിക്കൂര്‍ ദേശിയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ഇന്നു രാത്രി 12 ന് തുടങ്ങി മറ്റന്നാള്‍ രാത്രി 12...
കൊച്ചി: 2019 വര്‍ഷാരംഭത്തില്‍ തന്നെ ജനങ്ങളെ വലച്ച ആദ്യ ഹര്‍ത്താലിനു പിന്നാലെ വരുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. പണിമുടക്കുമായി...