Health
നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച പത്തൊമ്പതുകാരിക്ക് സംഭവിച്ചത് !!!
നെയില്‍ പോളിഷ് തുടച്ച് മാറ്റുന്നതിന് എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് റിമൂവര്‍. ഇത്തരത്തില്‍ റിമൂവര്‍ ഉപയോഗിച്ച പത്തൊമ്പതുകാരിക്ക് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന അനുഭവമാണ്. റിമൂവറിന് തീ പിടിച്ച് മായ എഡ്വാര്‍ഡ്സ് എന്ന പത്തൊമ്പതുകാരിക്ക്...