കോട്ടയത്ത് മുത്തൂറ്റ് സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ സിഐടിയുക്കാര്‍ അറസ്റ്റില്‍. ബോസ്, രാജു, എന്നിവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
മുത്തൂറ്റിലെ തൊഴിലാളി സമരം സമാധാനപരമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്. ആക്രമണം നടത്തിയത് തൊഴിലാളികളാണെന്ന് പറയാനാകില്ല. പ്രകോപനം സൃഷ്ടിക്കുന്നത് മാനേജ്മെന്റാണെന്ന് ടിപി രാമകൃഷ്ണന് പറഞ്ഞു. ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മാനേജ്മെന്റ്...
കൊച്ചി: വായ്പാ ആസ്തികളുടെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 23 ശതമാനം വര്‍ധനവോടെ 975 കോടി...
മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ ‘ഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ഐ.പി.ഒ.യ്ക്കു വേണ്ടിയുള്ള രേഖകള്‍ (ഡി.ആര്.എച്ച്.പി.) സെബിയില്‍ സമര്‍പ്പിച്ചു. 500 കോടി രൂപ വരുന്ന പത്തു രൂപ മുഖവിലയുള്ള ഓഹരികളും കൈവശം വെച്ചിരിക്കുന്ന...
മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മാര്‍ച്ച് മാസത്തിലവസാനിച്ച നാലാം പാദത്തില്‍ 451.39 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍കാലയളവിനേക്കാള്‍ 40 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2017-18 സാമ്പത്തിക വര്‍ഷം 46 ശതമാനം...
കേരളത്തിലെ പ്രമുഖ സ്വര്‍ണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് നോണ്‍ കണ്‍വേര്‍ട്ടബിള്‍ റെഡീമബിള്‍ ഡിബെഞ്ചറുകള്‍ പുറത്തിറക്കുന്നു. 1000 രുപ മുഖവിലയുള്ള മൊത്തം 3000 കോടി രൂപയുടെ ഡിബെഞ്ചറുകളാണ് കമ്പനി പുറത്തിറക്കുന്നത്....