Breaking News
കനത്ത പ്രളയം: മൊസാംബിക്കില്‍ 66 മരണം
മാപുട്ടോ: കനത്ത പ്രളയത്തില്‍ മൊസാംബിക്കില്‍ 66 പേര് മരിച്ചു. 1,41,000 പേരെ മാറ്റി പാര്‍പ്പിച്ചു. ഇഡായി എന്ന ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള പേമാരിയാണ് പ്രളയ കാരണം. Powerful #cyclone Idai is expected...