മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്ത് ഇന്നലെ മാത്രം 4580 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും അധികം കേസുകള്‍ മലപ്പുറത്ത് 618, കുറവ് ആലപ്പുഴയില്‍ 97, പിഴയിനത്തില്‍ ഈടാക്കിയത്...
തൊടുപുഴ: റോഡപകടങ്ങളൊഴിവാക്കാനായി ബസ് ഡ്രൈവര്‍മാര്‍ക്ക് സൗജന്യ കാഴ്ച പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി തൊടുപുഴ ബസ്സ് സ്റ്റാന്റില്‍ മോട്ടോര്‍ വാഹന വകുപ്പാണ് സൗജന്യ കാഴ്ച...
ചേര്‍ത്തല: കാതടപ്പിക്കുന്ന ശബ്ദത്തോടെ ഇരുചക്രവാഹനങ്ങളില്‍ പായുന്നവരെ പൊക്കാന്‍ പിടിമുറുക്കി മോട്ടോര്‍ വാഹനവകുപ്പ്. ഇത്തരം ഇരുചക്രവാഹനങ്ങള്‍ വ്യാപകമായതോടെ ചേര്‍ത്തലയില്‍ നടത്തിയ പരിശോധനയില്‍ നൂറിലധികം അനധികൃത സൈലന്‍സറുകള്‍ പിടിച്ചെടുത്തു. വാഹനം വാങ്ങുമ്പോള്‍ ലഭിക്കുന്ന...
തിരുവനന്തപുരം: ഉടമകളുടെ ശ്രദ്ധയ്ക്ക്, വാഹനങ്ങളില്‍ ഇനി അധികം ആര്‍ഭാടം വേണ്ട. വാഹനങ്ങളില്‍ അമിതമായ ലൈറ്റും സൗണ്ടും ഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. വന്‍ തുക ചെലവിട്ട് വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന...
എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ സ്കൂള്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. അമിത വേഗതയില്‍ സഞ്ചരിക്കുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്...
കൊച്ചി: എറണാകുളത്തെ എയര്‍ഹോണ്‍ വിമുക്ത ജില്ലയായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് പ്രഖ്യാപിക്കും. ഏപ്രില്‍ 23നു സെന്റ് പോള്‍ കളമശ്ശേരി കോളേജ് ആഡിറ്റോറിയത്തില്‍ 29-ാമത് സംസ്ഥാനതല റോഡ് സുരക്ഷാവാരാചരണ ഉദ്ഘാടനത്തോടൊപ്പമായിരിക്കും പ്രഖ്യാപനച്ചടങ്ങ്....
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനകത്തെ കോണ്‍ട്രാക്ട് കാര്യേജ് വാഹനത്തിനെതിരെ ജപ്തി നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. വാഹനം രജിസ്റ്റര്‍ ചെയ്യാത്തതിനാലും വാഹനനികുതി അടയ്ക്കാത്തതിനാലും 2017 ഡിസംബര്‍ 31-ന് വാഹനം മോട്ടോര്‍...
ഇരുചക്രവാഹനങ്ങളുടെ ക്രാഷ് ഗാര്‍ഡുകള്‍, ഹാന്‍ഡില്‍ ബാറുകള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം വരുന്നു. വാഹനങ്ങളില്‍ അപകട സാധ്യത ഉണ്ടാക്കുംവിധത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ക്രാഷ് ഗാര്‍ഡിനാണ് നിരോധനം. മോട്ടോര്‍ വാഹന വകുപ്പാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കേന്ദ്ര...