തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ്...
ന്യൂഡൽഹി: തന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കഴിഞ്ഞ ഏഴു വർഷം പ്രതിബദ്ധതയോടെ പ്രവർത്തിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ നടന്ന മന് കീ...
ലഖ്നൗ: കര്‍ഷകരുടെ ഉന്നമനത്തിനായാണ് പുതിയ നിയമങ്ങള്‍ കൊണ്ടു വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ക്ക് വേണ്ടിയാണ് കാര്‍ഷിക നിയമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ചൗരി- ചൗര സംഭവത്തിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍...
ന്യൂഡൽഹി:അമേരിക്കയില്‍ നടന്ന സംഘര്‍ഷങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം അട്ടിമറിക്കപ്പെടരുതെന്ന് മോദി പറഞ്ഞു. അധികാര കൈമാറ്റം സമാധാനപരമാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി. ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച്...
ഡൽഹി: കാർഗിൽ വിജയ് ദിവസം പാക്കിസ്ഥാനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അകാരണമായ ശത്രുത പാക്കിസ്ഥാന്റെ ശീലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ...
ന്യൂഡൽഹി: രാജ്യത്ത്മെയ് 3 വരെ ലോക് ഡൗൺ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണം.രോഗ വ്യാപനം കുറഞ്ഞ ഇടങ്ങളിൽ ഏപ്രിൽ 20 ന് ശേഷം...
ന്യൂഡൽഹി: കോവിഡിനെ അകറ്റാൻ മാതൃയാകണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക അകലം പാലിക്കുകയാണ് വൈറസ് തടയാൻ ഒരേയൊരു ഉപാധി. കരുതലുണ്ടെങ്കിൽ രോഗത്തെ അകറ്റാം. ഒരുപാടു പേർ രോഗമുക്തി നേടുന്നുണ്ട്. മഹാഭാരത വിജയത്തിന്...
വാഷിംഗ്ടൺ: ഉയർന്ന ഇറക്കുമതി തീരുവ ഉള്ള രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ വ്യാപാര നയത്തിന് ഇത് എതിരാണ്. അമേരിക്കയുമായുള്ള വ്യാപാരവും സന്ദർശനത്തിൽ ചർച്ചയാകുമെന്ന് ട്രംപ്. ഇന്ത്യൻ...
ന്യൂഡല്‍ഹി: മോദി സ്തുതി നടത്തിയെന്ന രീതിയില്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് ശശി തരൂര്‍ എംപി. മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് താനെന്നും അദ്ദേഹം പറഞ്ഞു. തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍...
ദില്ലി: സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ കശ്മീരിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി. ഒരു രാജ്യം ഒരു ഭരണഘടന എന്നതിലേക്ക് എത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 370ാം അനുച്ഛേദം എടുത്ത് കളഞ്ഞതിലൂടെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ...