ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പി.കെ. ശശി എം.എല്‍.എക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഭരണ പരിഷ്കാര കമീഷന് അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന് സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു....
തനിക്കെതിരായ ആരോപണങ്ങളില്‍ പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ കൈനീട്ടി സ്വീകരിക്കുമെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി. തന്റെ ജീവിതം പാര്‍ട്ടിക്ക് സമര്‍പ്പിച്ചതാണ്. പാര്‍ട്ടിയെടുക്കുന്ന ഏതു തീരുമാനവും അഗീകരിക്കും. തനിക്കെതിരേ ക്രിമിനല്‍ കുറ്റമില്ല....
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിലെ അന്വേഷണം അട്ടിമറിച്ചെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി. ഇത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകയായ പെണ്‍കുട്ടി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്കി....
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ യുവതി നല്കിയ പരാതിയില്‍ പാര്‍ടി നടപടി ഉടനെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ആര്‍ക്കു പരാതി നല്‍കാനും പെണ്‍കുട്ടിക്കു സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യം പല...