Entertainment
കട്ട മാസ് ലുക്കില്‍ നിവിന്‍ പോളി; മിഖായേല്‍ ടീസര്‍ പുറത്ത്
അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുന്ന മലയാളത്തിന്റെ ഭാഗ്യ താരം നിവിന്‍ പോളിയുടെ പുതിയ ചിത്രം മിഖായേലിന്റെ ടീസര്‍ പുറത്തിറങ്ങി. ആരാധകരെ പതിന്മടങ്ങ് ആവേശത്തിലാഴ്ത്തി കട്ട മാസ് ലുക്കിലാണ്...