Latest News
വാട്ട്സാപ്പിന് മാത്രമല്ല മെസഞ്ചറിനും അണ്‍സെന്‍ഡ് ഓപ്ഷന് വരുന്നു
അയച്ച മെസേജ് പിന്‍വലിക്കാനുളള അണ്‍സെന്‍ഡ് സംവിധാനവുമായി മെസഞ്ചര്‍. മെസഞ്ചറിലൂടെ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം വരാനിരിക്കുന്ന മെസഞ്ചര്‍ പതിപ്പില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. അയച്ച സന്ദേശങ്ങളും വിഡിയോയും ചിത്രങ്ങളും...