Football
ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമുയര്‍ത്താന്‍ മെസിയും റൊണാള്‍ഡോയും ഒന്നിച്ചെത്തുന്നു
കോപ്പ ലിബര്‍ട്ടഡോറസ് ഫൈനലില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എത്തുന്നു. മൈതാനത്ത് നേര്‍ക്കുനേര്‍ ആയിരുന്നു ഇതുവരെ എത്തിയിരുന്നതെങ്കില്‍ ഇത്തവണ കളി കാണാനാണ് ഇരുവരും എത്തുന്നതെന്ന വ്യത്യാസമുണ്ട് കേട്ടോ..!...